ചില വസ്തുക്കൾ പരമ്പരാഗതമായി തന്നെ ആരും മറ്റുള്ള ആളുകൾക്ക് കൈമാറുന്നതല്ല യുവ മറ്റുള്ളവരുടെ കൈകളിൽ കൊടുക്കുന്നത് വളരെ നിക്ഷിപ്തമാക്കുന്നു ചില വസ്തുക്കൾ എല്ലാം നമ്മൾ മറ്റുള്ള ആളുകളുടെ കയ്യിൽ നിന്നും ഏറ്റുവാങ്ങുന്നതും കൂടാതെ തന്നെ മറ്റുള്ള ആളുകൾക്ക് നമ്മുടെ കൈകൾ കൊണ്ട് നൽകുന്നതും ദോഷകരം തന്നെയാണ് ചില വസ്തുക്കൾ ഇത്തരത്തിൽ നൽകുന്നതിലൂടെ തന്നെ ആ ഒരു ബന്ധം തന്നെ ഇല്ലാതായി മാറുന്നതുമാണ് ഇത്തരത്തിൽ മറ്റുള്ള ആളുകൾക്ക്.
സമ്മാനമായി തന്നെ നൽകുവാനായി പാടില്ലാത്ത ഒരു വസ്തുക്കളെക്കുറിച്ച് മറ്റന്നാളുകൾക്ക് അബദ്ധത്തിൽ പോലും നൽകാൻ ആയിട്ട് പാടില്ലാത്ത ചെടികളെ കുറിച്ചും മുമ്പ് വളരെ വ്യക്തമായിട്ടുള്ള വീഡിയോകൾ എല്ലാം ചെയ്തിട്ടുള്ളതാണ് ഈ വീഡിയോകളുടെ ലിങ്ക് ഞാൻ ഇവിടെ ഡിസ്ക്രിപ്ഷൻ ബോക്സിൽ നൽകിയിട്ടുണ്ട് ചില വസ്തുക്കൾ നമ്മൾ നമ്മുടെ കൈകൾ കൊണ്ട് തന്നെ മറ്റുള്ള ആളുകളുടെ കൈകളിലേക്ക് തന്നെ കൊടുക്കുകയും അവരുടെ കയ്യിൽ നിന്നും അവൻ മേടിക്കുകയും.
എല്ലാം ചെയ്യുന്നത് വളരെ ദോഷകരം തന്നെയാകുന്നു നീ വസ്തുക്കൾ ഇതെല്ലാം ആണ് എന്നുള്ളത് ഈ വീഡിയോയിലൂടെ തന്നെ നമുക്ക് മനസ്സിലാക്കാം കാലാകാലങ്ങളായി തന്നെ നമ്മുടെ മുതിർന്നവർ ഉപ്പ് ഒരിക്കലും കൈകളിൽ നൽകുകയും അല്ലെങ്കിൽ അവ കൈകളിൽ വാങ്ങുകയും ചെയ്യുവാൻ ആയിട്ട് പാടില്ല എന്നുള്ള പറയുന്നു ഇത്തരത്തിൽ ഉപ്പ് കൈകളിൽ മറ്റുള്ള ആളുകളിൽ നിന്നും.
വാങ്ങുന്നതിലൂടെ തന്നെ അവരുടെ ദുഷ്ടകർമ്മങ്ങളും നിർഭാഗ്യങ്ങളും എല്ലാം നമ്മൾ ഏറ്റുവാങ്ങുന്നു എന്നുള്ളതാണ് വിശ്വാസം എന്നാൽ ഇങ്ങനെ ഒരിക്കലും നമ്മൾ ചെയ്യുവാൻ ആയിട്ട് പാടുള്ളതല്ല ഉപ്പു വാങ്ങുകയാണ് എങ്കിൽ അവർ തറയിലും അല്ലെങ്കിൽ മേശയുടെ പുറത്തും വെച്ചതിനുശേഷം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുന്നു..