ഇവിടെ സമൂഹമാധ്യമങ്ങളിൽ വളരെ വൈറലാകുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ കാണാനായി പോകുന്നത് ഒരു പെൺകുട്ടിയുടെ പിറകെ നടന്ന ശല്യം ചെയ്യുന്ന ഒരാളെ പോലീസ് വിളിച്ചപ്പോൾ ഉണ്ടാകുന്ന സംഭാഷണമാണ് ഇത് ഇങ്ങനെയാണ് ആ ഫോൺ സംഭാഷണം ആരംഭിക്കുന്നത് എന്റെ പേരിൽ ഒരു പോലീസ് കംപ്ലൈന്റ്റ് വന്നിട്ടുണ്ട്.
എന്നും നീ ഒരു പെൺകുട്ടിയുടെ പുറകെ നടന്ന ശല്യം ചെയ്യുന്നുണ്ട് എന്നുമാണ് പറയുന്നത് നീ ആരുടെ പുറകെ നടക്കുന്നുണ്ട് എന്നും ഞാൻ ആരുടെയും നടക്കുന്നില്ല എന്നും അവൻ പറയുന്നുണ്ട് പോലീസിനെ ഇനി പൊട്ടൻ ആക്കാൻ നടക്കേണ്ട എന്നും പറയുന്നുണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക ഇതിൽ നിങ്ങളുടെ അഭിപ്രായം എന്താണെന്ന് പറയുമോ?