ഇന്ന് ഞാൻ ഇവിടെ പറയുന്നത് 1500 വർഷം പഴക്കമുള്ള ഒരു വലിയൊരു രഹസ്യത്തെ കുറിച്ച് തന്നെയാണ് ഇന്ന് ഞാൻ ഇവിടെ മുഴുവനായിട്ട് നിങ്ങൾ കേട്ടു കഴിയുമ്പോൾ തുളസിച്ചെടി എന്നുള്ളത് വിശ്വസിച്ചതിന് ഇത്രയും അധികം പ്രാധാന്യം ഉണ്ടോ ഇല്ലയോ എന്നുള്ളതും നിങ്ങൾ ആശ്ചര്യപ്പെട്ടു പോകുന്നതാണ് അതോടൊപ്പം തന്നെ എന്തൊരു വളമാണ് ഇടേണ്ടത് അത് എങ്ങനെയാണ് ഇടേണ്ടത് വെള്ളം ഒഴിക്കേണ്ടത് എങ്ങനെയാണ് എങ്ങനെയാണ് നടേണ്ടത് എന്നുള്ളതെല്ലാം തന്നെ ഞാനിവിടെ പറയുന്നത് ഞങ്ങളുടെ ഇല്ലത്ത് നാട്ടിട്ടുള്ള യഥാർത്ഥ രീതിയാണ് ഞാനിവിടെ പറയുന്നത് ഇത് നിങ്ങളും പിന്നെയെങ്കിൽ നിങ്ങളുടെ വീട്ടിലെ.
അന്തരീക്ഷം അതേപോലെതന്നെ മാറ്റം വരുന്നത് തന്നെയാണ് പുതിയ സബ്സ്ക്രൈബർ അറിയാൻ വേണ്ടിയിട്ട് പ്രത്യേക കാര്യം ഞാൻ സൂചിപ്പിച്ചപോലെ നമ്മുടെ ചാനലിന്റെ വീഡിയോകൾ എല്ലാം തന്നെ എല്ലാം മതത്തിലുള്ള ആളുകൾക്കും ഒരേപോലെതന്നെ ഉപകാരപ്പെടാൻ വേണ്ടി മാത്രം നിർമ്മിക്കുന്നതാണ് ഇതിൽ ഞാൻ ഒരു ഗ്രന്ഥത്തിൽ നിന്നുള്ള അറിവുകളും അതുപോലെതന്നെ ഗ്രന്ഥങ്ങളിൽ നിന്നുള്ള അറിവും കൂട്ടിയിട്ടാണ് ഞാൻ ഇത് പറയുന്നത് അങ്ങനെ വരുമ്പോൾ ചില കാര്യങ്ങൾ പറയുബോൾ ചില ആളുകൾക്ക് അന്ധവിശ്വാസമായിട്ട് തോന്നാം അപ്പോൾ അതിന് ഐതിഹ്യം എന്ന് മാത്രം കാണണം എന്നാണ് ഞാൻ ഇവിടെ പറയാൻ.
ആയിട്ട് പോകുന്നത് ചുരുക്കി പറഞ്ഞു കഴിഞ്ഞാൽ ആചാര അനുഷ്ഠാനങ്ങളും ഐതിഹ്യവും എന്തുതന്നെ ആയിക്കോട്ടെ ഞാനിവിടെ പറയുന്ന കാര്യങ്ങൾ എല്ലാ വാസ്തവമുണ്ടോ എന്നത് മാത്രം നിങ്ങൾ നോക്കിയാൽ മതി അതുപോലെതന്നെ പുതിയതായിട്ട് നിങ്ങൾ എടുത്തിട്ടുള്ള ആളുകൾ ഇവിടുത്തെ കമ്മിറ്റികൾ കാണുമ്പോൾ ആശ്ചര്യപ്പെടും അതായത് ഇത്രയും അധികം ആളുകൾക്ക് എന്റെ പ്രാർത്ഥനയുടെ ഫലമായിട്ട് അവരുടെ കാര്യങ്ങൾ എല്ലാം നടന്നു കിട്ടി അസുഖങ്ങൾ മാറി എന്നെല്ലാം.
കേൾക്കുമ്പോൾ വാസ്തവത്തിൽ ഞാൻ ഇവിടെ പ്രത്യേകിച്ച് ഒന്നും തന്നെ ചെയ്യുന്നില്ല നിങ്ങൾ തരുന്ന ഡയറ്റ് ഓഫ് ബർത്ത് പരിശോധിച്ചിട്ട് ഇപ്പോഴത്തെ ഗ്രഹനില അനുസരിച്ച് തന്നെ നിങ്ങൾക്ക് എന്തെല്ലാമാണ് തടസ്സമെന്ന് നോക്കുന്നു എന്നിട്ട് തടസ്സങ്ങൾ മാറാൻ ആയിട്ട് അനുയോജ്യമായ മന്ത്രങ്ങളെല്ലാം അനുസരിച്ചു പ്രാർത്ഥിക്കുന്നു അത്രേ ഉള്ളൂ തടസ്സങ്ങൾ മാറുമ്പോൾ എന്താണ് അവരുടെ സംഭവിക്കുന്നത് നിങ്ങളുടെ ഭാഗ്യം നിങ്ങളെ തേടിവരുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..