ചില വൃക്ഷങ്ങൾ വീടിന്റെ ചുറ്റുമതിൽ ഉള്ളിൽ തന്നെ നട്ടുവളർത്താൻ ആയിട്ട് പാടില്ല ആ വൃക്ഷങ്ങൾ നട്ടുവളർത്തി കഴിഞ്ഞാൽ നമുക്ക് എന്നും കഷ്ടപ്പാടും ദുരിതങ്ങളും ബുദ്ധിമുട്ടുകളും എല്ലാം തന്നെ ആയിരിക്കും ഭാര്യ ഭർത്താക്കന്മാർ തമ്മിൽ എന്നും കലഹം ഉണ്ടാകുന്നതാണ് വീട്ടിൽ സാമ്പത്തികപരമായിട്ടുള്ള ഭദ്രത ഇല്ലാത്ത അവസ്ഥ ഉണ്ടാവുക അതുപോലെതന്നെ എത്രത്തോളം പണം കിട്ടിയാലും അത് ചെലവായി പോകുന്നതാണ് അതൊരു രീതിയിലും കടം എല്ലാം കൂടുതലായി വരുന്നത് തന്നെയാണ്.
മനസ്സിന് ഒരുകാലത്തും തന്നെ സന്തോഷം ഉണ്ടാവുന്നതല്ല ചില വർഷങ്ങൾ എല്ലാം നമ്മുടെ വീടിനെ അടുത്ത് അതുപോലെ തന്നെ ചുറ്റും മതിലിനു ഉള്ളിലും എല്ലാം ഉണ്ടെങ്കിൽ നമുക്ക് സാമ്പത്തികപരമായി തന്നെ വളരെ വലിയ രീതിയിൽ പ്രശ്നങ്ങളും അതുപോലെതന്നെ നമുക്ക് മാനസികമായിട്ടും ഒരുപാട് പ്രശ്നങ്ങളിലേക്ക് തന്നെ നമ്മൾ ചിന്തിച്ചു നമ്മുടെ ഓഫീസിലാണെങ്കിൽ ഓഫീസിൽ നമുക്ക് പല രീതിയിലുള്ള പ്രശ്നങ്ങളെല്ലാം നമുക്കുണ്ടാവുന്നതാണ് അതുപോലെതന്നെ.
ഭാര്യ ഭർത്താക്കന്മാർ തമ്മിൽ വളരെ വലിയ രീതിയിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നതാണ് നിസ്സാര കാര്യങ്ങൾക്കെല്ലാം നമ്മൾ വഴക്ക് അടിക്കുന്നതാണ് നമ്മുടെ പ്രശ്നങ്ങളെല്ലാം ഇങ്ങനെ വർദ്ധിക്കുന്നതാണ് എന്തൊരു വഴിപാട് ചെയ്താലും ആ പ്രശ്നങ്ങളെല്ലാം ഒരിക്കലും തരണം ചെയ്യാനായിട്ട് കഴിയുന്നതല്ല അങ്ങനെ നമുക്ക് എന്നും പണങ്ങളിലേക്ക് തന്നെ കടക്കുമ്പോൾ നമുക്ക് എന്തെല്ലാമാണ് എന്തെല്ലാം ആണ് ആഗ്രഹിക്കുന്നത് ഇതൊന്നും തന്നെ നമ്മുടെ ജീവിതത്തിൽ നടക്കുന്നതല്ല.
ഒരു ജോലിയാണ് ആഗ്രഹിക്കുന്നതെങ്കിൽ അത് നടക്കുന്നില്ല സാമ്പത്തികമായി ഒരുപാട് തളർത്തുന്നു നമുക്ക് എന്നും ദുരിതങ്ങൾ എല്ലാം കൊണ്ടുവരുന്ന ഇത്തരത്തിലുള്ള വൃക്ഷങ്ങൾ എല്ലാം ഒരു കാരണവശാലും നമ്മുടെ വീട്ടിൽ ചുറ്റുമതി ഉള്ളിൽ വരുവാൻ ആയിട്ട് പാടുള്ളതല്ല അന്യരുടെ വസ്തുവിൽ അത് വന്നോട്ടെ കുഴപ്പമില്ല പക്ഷേ ചുറ്റും അതിലുണ്ട് എങ്കിൽ ചുറ്റുമതിലിന്റെ ഉള്ളിൽ ഒരു കാരണവശാലും മറ്റുള്ള വൃക്ഷങ്ങൾ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.