വീട്ടിൽ ഒരുമിച്ച് കടം വീട്ടാൻ നടേണ്ട 2 ചെടികൾ, വീട്ടിൽ കടം എന്ന വാക്ക് പിന്നീട് ഉണ്ടാകില്ല

ജീവിതം മുന്നിലേക്ക് കൊണ്ടുപോകാൻ ആയിട്ട് പണം വളരെ അത്യാവിശ്യം തന്നെയാകുന്നു കലിയുഗം ആയതുകൊണ്ട് തന്നെ ഇന്ന് ഒരു വ്യക്തിയുടെ സ്വഭാവത്തേക്കാൾ അവരുടെ പണത്തിന് വളരെയധികം മൂല്യമാണ് അവരുടെ വളർച്ചയെ പണം ഉപയോഗിച്ചുകൊണ്ട് തന്നെ അളക്കുന്നതും ആണ് എത്രത്തോളം നല്ല വ്യക്തികൾ ആയിരുന്നാൽ പോലും പണമില്ല എങ്കിൽ അവരുടെ അഭിപ്രായങ്ങൾക്ക് പോലും വില എല്ലാം കുറയുന്ന ഒരു അവസ്ഥ തന്നെയാണ് കലിയുഗത്തിൽ ഉണ്ടാകുന്നത്.

   

ഇത്തരത്തിലുള്ള സാഹചര്യങ്ങളിൽ പണങ്ങൾക്ക് നമുക്ക് അറിയാതെ തന്നെ വില കൽപ്പിക്കേണ്ടി വരുന്നത് ആകുന്നു ഒരു വീഡിയോയിലൂടെ തന്നെ വീടുകളിൽ കടം കുറക്കാനും അല്ലെങ്കിൽ ഇല്ലാതെ ആകുവാനും വളർത്തേണ്ടതായിട്ടുള്ള ചെടികളെക്കുറിച്ച് നമുക്ക് മനസ്സിലാക്കാൻ കൂടുതൽ തന്നെ രണ്ട് ചെടികൾ ഒരുമിച്ച് തന്നെ നടക്കുകയാണ് എങ്കിൽ വളരെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാനും സഹായിക്കാനും ആണ് എന്നുള്ള വിശ്വാസവും ഉള്ളതാണ് ഈയൊരു ചെടികൾ ഏതെല്ലാമാണ്.

എന്നുള്ളതും എപ്രകാരമാണ് നടേണ്ടത് എന്നുള്ളതും വളരെ വ്യക്തമായി മനസ്സിലാക്കാം ലക്ഷ്മി ദേവിയുടെ പ്രതീകം തന്നെയാണ് തുളസി എന്ന് പറയുന്നത് കാര്യം നമ്മൾ ഓർക്കേണ്ടത് തന്നെയാകുന്നു അതുകൊണ്ടുതന്നെ ജനത്തിന്റെ രേവതിയായി തന്നെ ലക്ഷ്മി ദേവിയെ കണക്കാക്കുന്നതുമാണ് നമ്മുടെ വീടുകളിൽ അതുകൊണ്ടുതന്നെ തുളസി നിൽക്കുന്നതു പോലും വളരെയധികം ശുഭകരമാണ് എന്ന് തന്നെ പറയാംഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..

Leave a Comment