ഇപ്പോൾ വളരെ വൈറൽ ആയി മാറിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ നിങ്ങൾ ഇപ്പോൾ ഇവിടെ കാണാനായി പോകുന്നത് നമ്മൾ വീട് പണിതു കൊണ്ടിരിക്കുമ്പോൾ കല്ല് മുകളിലേക്ക് എത്തിക്കാൻ ബുദ്ധിമുട്ട് തന്നെയായിരിക്കും എന്നാൽ ഇപ്പോൾ ഇവിടെ രണ്ട് ആളുകൾ കൊണ്ടുതന്നെ വളരെ എളുപ്പത്തിൽ ഒരു പ്രവർത്തനമാണിപ്പോൾ.
ഇവിടെ ചെയ്തുകൊണ്ടിരിക്കുന്നത് ആദ്യമെല്ലാം വീടുകളിലേക്ക് എത്തിക്കാനായി രണ്ടോ മൂന്നോ ആളുകളുടെ ആവശ്യമുള്ളപ്പോൾ ഇപ്പോൾ വളരെ എളുപ്പത്തിൽ തന്നെ വളരെ വേഗത്തിൽ അധ്വാനവും കുറച്ച് ആളുകൾക്ക് മുകളിലേക്ക് കല്ലുകൾ എത്തിക്കാനായി കഴിയുന്നു എന്നുള്ളത് വളരെയധികം ഫലപ്രദമായിട്ടുള്ള ഒരു മാർഗം തന്നെയാണ് ഇതിനെ കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക ഇതിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്.