ഞാനിവിടെ നമ്മുടെ വീഡിയോകളിൽ എലികളെ കൊണ്ടും പാറ്റകളെ കൊണ്ടും പല്ലികളെ കൊണ്ടും കൊതുകുകളെ കൊണ്ടും നമ്മൾ ബുദ്ധിമുട്ടാറുണ്ട് ഇപ്പോൾ ഇവയുടെ എല്ലാം ശല്യം ഒഴിവാക്കാനായിട്ട് നമ്മൾ ചില പെട്ടെന്ന് തന്നെ ഷോപ്പിൽ പോയിട്ട് അതിനു വേണ്ട വിഷം അല്ലെങ്കിൽ കെമിക്കൽ എല്ലാം തന്നെയാണ് നമ്മൾ വാങ്ങിച്ചു നമ്മൾ ഉപയോഗിക്കാറുള്ളത് എന്നാൽ ഇതൊന്നും ഇല്ലാതെ തന്നെ നമ്മൾ ചെലവ് കുറഞ്ഞ രീതിയിൽ തന്നെ നമുക്ക് വീട്ടിൽ തന്നെ നമുക്ക് വളരെ നേച്ചർ ആയിട്ട്.
തന്നെ നമുക്ക് എങ്ങനെ ഒഴിവാക്കാം എന്നുള്ള രണ്ടു മൂന്ന് ടിപ്പുകൾ ആണ് ഞാനിവിടെ പറയാൻ പോകുന്ന വളരെയധികം എഫക്ടീവായിട്ടുള്ള ഈ ടിപ്പ് നമുക്ക് എല്ലാവർക്കും ഉപകാരപ്പെടും എന്ന് പ്രതീക്ഷിക്കുന്നു അപ്പോൾ നിങ്ങൾ സമയം ഒട്ടും കളയേണ്ട നിങ്ങൾക്ക് വീഡിയോയിലേക്ക് പോകാം വീട്ടിലേക്ക് പോകുന്നതിനു മുമ്പായിട്ട് തന്നെ ഞങ്ങൾക്ക് ഒരു കാര്യം പറഞ്ഞു എന്റെ വീഡിയോസ് നിങ്ങൾക്ക് ഇഷ്ടപ്പെടുന്നുണ്ട് എങ്കിൽ സബ്സ്ക്രൈബ് ചെയ്യാതെ കാണുന്ന കൂട്ടുകാരാണ് എങ്കിൽ ഒന്ന് ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്ത സപ്പോർട്ട് ചെയ്യണേ സമയം കളയേണ്ട നമുക്ക് നേരെ വീഡിയോയിലേക്ക് കടക്കാം ഞാനിവിടെ.
എടുത്തിട്ടുള്ളത് ഒരു ഡിസ്പോസൽ കണ്ടെയ്നർ ആണ് എടുക്കുമ്പോൾ വൺ ടൈം യൂസിനെ ഏതു കളയാൻ ഉള്ളതുകൊണ്ടുതന്നെയാണ് ഞാൻ ഇവിടെ ഇത് എടുത്തിട്ടുള്ളത് ഇപ്പോൾ ഇതിലേക്ക് ഞാൻ ഇവിടെ ഇട്ടുകൊടുക്കുന്നത് രണ്ട് ടീസ്പൂൺ ഗോതമ്പ് പൊടി ആണ് രണ്ട് ടീസ്പൂൺ ഗോതമ്പ് പൊടി ഞാനിവിടെ എടുത്തുവെച്ചിട്ടുണ്ട് ഇനി ഇതിലേക്ക് വെച്ചു കൊടുക്കുന്ന രണ്ടു ഒരു സ്പൂൺ പഞ്ചസാരയാണ് പഞ്ചസാര ഞാനിവിടെ കൊടുക്കുന്നുണ്ട് ഇനി ഇതിലേക്ക് തന്നെ ആവശ്യത്തിന് നെയ്യാണ് ചേർത്ത് ഞാൻ കൊടുക്കുന്നത് നെയ്യ് അല്ലെങ്കിൽ ഓയിൽ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..
https://www.youtube.com/watch?v=Iaqhs8QaCUE