വിഷം കണ്ണുകൾ നിറയ്ക്കുകയും അതുപോലെ തന്നെ മനസ്സുനിറയ്ക്കുകയും ചെയ്യുന്ന ഒരു വീഡിയോ ആണിത് മാധ്യമങ്ങളിൽ ചർച്ച വിഷയം ആകുന്നത് വൈകല്യങ്ങൾക്കൊന്നും തന്നെ തന്റെ ഉള്ളിലെ കഴിവിനെയും ആഗ്രഹങ്ങളെയും ഒന്നുമില്ലാതാക്കാനായി കഴിയുന്നതല്ല എന്ന് തെളിയിക്കുക തന്നെയാണ് കലാകാരി ഇരു കൈകളും ഇല്ലാം എന്ന് ഉള്ളത് ഒരു കുറവായി കാണാതെ കൊണ്ട് തന്നെ കനകാട്ടത്തിന് ഉപയോഗിക്കുന്ന കുടം തലയിൽ വച്ച് അതിന് തയ്യാറെടുക്കുകയാണ്.
ഈ ഒരു കലാകാരി മനസ്സ് വെച്ച് പ്രയത്നിച്ചാൽ നമ്മുടെ ഏത് ആഗ്രഹങ്ങളെയും നമുക്ക് കൈ പിടിയിൽ ഒതുക്കാം എന്നുള്ളത് കാണിച്ചുതരുകയാണ് ഈ പെൺകുട്ടി എന്റെ ആർപ്പണബോധത്തിലൂടെ തന്നെ വീഡിയോ എന്തിനോടകം തന്നെ സോഷ്യൽ മീഡിയകളിൽ വളരെ വൈറലായി മാറിയിട്ടുണ്ട് വീഡിയോ ഇഷ്ടമായെങ്കിൽ ലൈക് ചെയ്യുക നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.