പതിനഞ്ചാമത്തെ കുഞ്ഞിനെ പ്രസവിച്ചു മൂന്നുമാസം കഴിഞ്ഞിട്ടേ ഉള്ളൂ വീണ്ടും അവൾ ഗർഭിണിയായി പതിനാറാമത്തെ കുട്ടിയെ താലോലിക്കാനായി കാത്തിരിക്കുകയാണ് കുടുംബം കാർലോസ് എന്ന 37 വയസ്സുകാരൻ ദൈവത്തിന്റെ സമ്മാനമാണ് കുഞ്ഞുങ്ങൾ ഒരിക്കലും വേണ്ട എന്ന് പറയില്ല എന്നാണ് ദമ്പതികളുടെ തീരുമാനം നോർത്ത് കളരിയിലെ 5 ബെഡ്റൂം ഉള്ള വീട്ടിൽ ഈ 15 മക്കളും താമസിക്കുന്നത് നഴ്സറിയും അഞ്ചത്തോട്ടിലുകളും ഉണ്ട് ഇവിടെ അച്ഛനോടുള്ള സ്നേഹം കാരണം.
മക്കളുടെ പേരുകൾ എല്ലാം തന്നെ സി എന്നുള്ള അക്ഷരത്തിലാണ് മക്കളെ ആർ ആളുകൾ മൂന്നു തവണയായി ജനിച്ചിട്ടുള്ള ഇരട്ടകളാണ് ആയിരുന്നു ആദ്യത്തെ പ്രസവം ഏറ്റവും ഇളയകുട്ടി 2020 ഏപ്രിലാണ് പിറന്നിട്ടുള്ളത് ഒരു പ്രസവം കഴിഞ്ഞ് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ തന്നെ വീണ്ടും ഗർഭം ധരിക്കും എന്ന് പറയുന്നു അടുത്ത കുഞ്ഞേ 2021 മെയ്യിൽ ജനിക്കും കൂടുതൽ കുട്ടികൾ ഉണ്ടാകുന്നത് സന്തോഷമാണ് എന്നും കുട്ടികൾ പറയുന്നുണ്ട് മാസം 500 ഡോളർ വാങ്ങാൻ ചെലവാക്കുന്നുണ്ട്.
ദമ്പതികൾ സമേതം പുറത്തു പോകാനായി 16 സീറ്റ് വാങ്ങാനുള്ള ബസ് വാങ്ങാനുള്ള ആലോചനയിലാണ് ഇവർ ഭക്ഷണത്തിന് മാത്രമായി ഇവർക്ക് ഏകദേശം 37000 രൂപ ചെലവ് വരുന്നുണ്ട് ഈശ്വരൻ തിരഞ്ഞത് എന്നും കൈ നീട്ടി സ്വീകരിക്കണമെന്ന് അവർ വിശ്വസിക്കുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..