പണം ഒഴുകി വരും, ഈ ചെടി വീടിനു മുന്നിൽ ഉണ്ടെങ്കിൽ

നമ്മുടെ വീട് ചെറുതും വലുതും എല്ലാം തന്നെ ആയിക്കോട്ടെ നമുക്ക് സാമ്പത്തികപരമായിട്ട് തന്നെ വളരെ ഏറെ ബുദ്ധിമുട്ടുകളും യാതനകളും എല്ലാം തന്നെ അനുഭവപ്പെടുന്ന ഒരു സമയം തന്നെയാണ് അത് ഇപ്പോഴും ആയിക്കോട്ടെ പല ദൃഷ്ടി ദോഷങ്ങൾക്കും വേണ്ടിയിട്ട് നമ്മുടെ പല വീടുകളിൽ പല രീതികളിൽ തന്നെ പല മാറ്റങ്ങളും എല്ലാം തന്നെ നമുക്ക് വന്നിട്ടുണ്ടാകും ദൃഷ്ടി ദോഷം വല്ല പരിഹരിക്കാൻ വേണ്ടി ചിലരൊക്കെ വീടിന്റെ മുമ്പിൽ തന്നെ കുമ്പളങ്ങ കെട്ടി തൂക്കി ഇടുന്നതെല്ലാം.

   

തന്നെ നമ്മൾ കാണാറുള്ളതാണ് എന്നാൽ ഇവ എത്രത്തോളം തന്നെ വളരെ ഫലപ്രദമാണ് എന്നുള്ളത് നമുക്ക് ചിന്തിക്കേണ്ട ഒരു വസ്തുത തന്നെയാണ് നമുക്ക് ഈ ഒരു കുമ്പളങ്ങ തൂക്കിയിടുന്നത് മറ്റുള്ള ദൃഷ്ടി ദോഷങ്ങൾക്കും വേണ്ടി മറ്റു കർമ്മങ്ങളെല്ലാം ചെയ്യുന്നതിന് പകരമായി വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒരു ചെറിയ ഒരു ചെടി അല്ലെങ്കിലും വൃക്ഷം അത് നമ്മുടെ വീട്ടിലും പറമ്പിലും അല്ല വീടിനു മുമ്പിൽ വച്ച് പിടിപ്പിച്ച കഴിഞ്ഞാൽ തീർച്ചയായിട്ടും തന്നെ നമുക്ക്.

ദൃഷ്ടി ദോഷം വല്ലോം വരാതെ ഇരിക്കുകയും സാമ്പത്തികപരമായിട്ട് തന്നെ നമുക്ക് എല്ലാ അഭിവൃദ്ധി ഉണ്ടാവുകയും യാതൊരു ആളിന്റെയും ദൃഷ്ടി ദോഷം ഇന്ന് ചേരാത്തതുകൊണ്ട് തന്നെ നമുക്ക് സാമ്പത്തികരമായിട്ട് തന്നെ ഉയർച്ച ഉണ്ടാവുകയും എല്ലാം ചെയ്യുന്നത് ആണ് വളരെ വേഗത്തിൽ തന്നെ വളർന്ന് കായ്ക്കുന്ന ഒരു സസ്യം തന്നെയാണ് വാഴ അതുകൊണ്ട് തന്നെയാണ് ദൃഷ്ടി ദോഷങ്ങളും എല്ലാം മാറും എന്നുള്ളത് തന്നെയാണ് വിശ്വാസം തീർച്ചയായിട്ടും നിങ്ങളുടെ.

വീടുകളിൽ നിങ്ങളുടെ വീടിന്റെ മുൻപിൽ തന്നെ ഒരു കുഞ്ഞു വാഴ വെച്ചുപിടിപ്പിക്കുക തീർച്ചയായിട്ടും തന്നെ നിങ്ങൾക്ക് സാമ്പത്തികപരമായി തന്നെ അഭിവൃദ്ധി നിങ്ങൾക്ക് ഉണ്ടാകുന്നത് ആണ് നിങ്ങളുടെ വീട്ടിലേക്ക് ഉണ്ടായിട്ടുള്ള ദൃഷ്ടി ദോഷങ്ങളും എല്ലാം മാറിക്കൊണ്ടുതന്നെ നിങ്ങൾക്ക് നൽകുന്ന അഭിവൃദ്ധിയും നേട്ടങ്ങളും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..

https://youtu.be/R3UJmwTpc2A

Leave a Comment

Your email address will not be published. Required fields are marked *