ഈ വിദ്യ ഒന്ന് പരീക്ഷിച്ചു നോക്കൂ, ബർണർ ഈസി ആയി വീട്ടിൽ തന്നെ ക്ലീൻ ആക്കി എടുക്കാം,

ഇവിടെ പറയാൻ പോകുന്നത് നമ്മുടെ ബർണർ എങ്ങനെ ക്ലീൻ ആക്കാം നമ്മുടെ ഗ്യാസ് എങ്ങനെ ലാഭിക്കാം എന്ന് ഞാൻ പറഞ്ഞു അതുപോലെ തന്നെയാണ് ഭരണ ക്ലീനാക്കണം എങ്കിൽ മാത്രമാണ് നമുക്ക് അതുപോലെ ഗ്യാസ് ലാഭിക്കാൻ കഴിയുകയുള്ളൂ അപ്പോൾ ബർണർ ക്ലീനാക്കിയിട്ടില്ലെങ്കിൽ ഗ്യാസ് പാഴായി പോവുകയും ചെയ്യുന്ന അത്രയും നഷ്ടം വരികയും ചെയ്യും ഇപ്പോൾ കണ്ടില്ലേ ഓയിലും ഭക്ഷണ സാധനങ്ങളും എല്ലാം കൊണ്ട് ഈ ഹോൾ എല്ലാം തന്നെ അടയുകയാണ് അപ്പോൾ ഗ്യാസ്.

   

നമ്മൾ കത്തിക്കുമ്പോൾ കത്തുകയും ചെയ്യില്ല എന്നാൽ ഗ്യാസ് പോയിക്കൊണ്ടിരിക്കുകയും ചെയ്യും ഞാൻ പെട്ടെന്ന് തന്നെ എളുപ്പത്തിൽ ക്ലീൻ ആക്കി നമുക്ക് എടുക്കാം അപ്പോൾ അതെങ്ങനെയാണ് എന്നുള്ളത് നമുക്ക് നോക്കാം അതുപോലെതന്നെ ഈ ചായ അതുപോലെതന്നെ ഉണ്ടാക്കുന്ന വെള്ളം എന്തെല്ലാം തിളച്ചു പോകുമ്പോൾ തന്നെ ഇത് പെട്ടെന്ന് തന്നെ ഗ്യാസ് ഓഫ് ആയി കൊണ്ട് വീഴാനുള്ള സാധ്യത വളരെ കൂടുതലാണ് അങ്ങനെയാണ് ഇത് കേടാവുന്നത് അപ്പോൾ ഇത് എങ്ങനെ നമുക്ക്.

ക്ലീൻ ആക്കാം എന്നുള്ളതാണ് ഇന്നത്തെ വീഡിയോയിലൂടെ ഞാൻ പറയാൻ പോകുന്നത് എല്ലാ വീട്ടമ്മമാർക്കും വളരെ പ്രയോജകരമായിട്ടുള്ള ഒരു കാര്യമാണ് അപ്പോൾ എല്ലാവരും ഇതേപോലെ ഒന്നും ക്ലീൻ ആക്കി നോക്കണം നമുക്ക് നേരെ വീഡിയോയിലേക്ക് പോകാം ഈ ബർണർ ഞാനിവിടെ എടുത്തിട്ടുണ്ട് ഈ ഒരു ഭാഗം മൊത്തം.

ഓയിലും മറ്റും വീണ് ഇവന്റെ ഹോളും മൊത്തം അടയുകയാണ് പൂർണ്ണമായിട്ടും ഇവിടെ ഒരു കത്തിച്ചാലും കത്തില്ല അപ്പോൾ ഗ്യാസ് നല്ലപോലെ നഷ്ടപ്പെട്ടുപോകും അപ്പോൾ ഈ ഒരു ഭാഗം മാത്രമാണ് കത്തുക ഞാൻ ഇപ്പോൾ ഒന്ന് കാണിച്ചു തരാം കോളിൽ ശരിക്കും അടഞ്ഞിരിക്കുന്നത് കൊണ്ട് മാത്രമാണ് ചില ഭാഗങ്ങളും മാത്രം കത്തുകയും ചില ഭാഗങ്ങൾ കത്താതെ പോവുകയും ചെയ്യുന്നത്ഇപ്പോൾ ഇടയ്ക്ക് അഴിച്ചു നല്ലതുപോലെ ക്ലീൻ ചെയ്ത് വീട്ടിൽ തന്നെ ഈസി ആയിട്ട് നമുക്ക് പുറത്തു പൈസ കളയാതെ വീട്ടിൽ തന്നെ ക്ലീൻ ചെയ്യാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Comment

Your email address will not be published. Required fields are marked *