കുട്ടിയെ അപകടത്തിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുന്ന ഒരു പൂച്ചയുടെ വീഡിയോ ആണ് ഇപ്പോൾ വളരെ വൈറലായി മാറുന്നത് ജനലിന്റെ മീൻ പിടിച്ചു കയറാൻ ശ്രമിക്കുന്ന രണ്ടു വയസ്സിന് മാത്രം താഴെയുള്ള ഒരു കുട്ടിയെ വീഡിയോയുടെ തുടക്കത്തിൽ തന്നെ നമുക്ക് കാണാം തൊട്ടടുത്ത് തന്നെ പൂച്ചയും നിൽക്കുന്നത് കുട്ടികമ്പയിൽ പിടിച്ചു കയറിയാൽ താഴെ വീഴാനുള്ള സാധ്യത വളരെ കൂടുതലാണ് പെൺകുട്ടിയെ കമ്പിയിൽ പിടിച്ചു കയറാനുള്ള ശ്രമത്തിൽ നിന്നും.
പിന്തിരിപ്പിക്കാൻ ആയി ശ്രമിക്കുകയാണ് പൂച്ച സൈഡിലേക്ക് ചാടി കയറി കൊണ്ട് കുട്ടിയുടെ കമ്പനിയിൽനിന്ന് തട്ടിമാറിക്കാൻ ശ്രമിക്കുന്ന ഒരു പൂച്ച കുട്ടി വീണ്ടും ശ്രമം തുടരുക തന്നെയാണ് ഇത് കണ്ട് ഭയന്ന് പൂച്ച വീണ്ടും തട്ടി മാറ്റി കമ്പിയുടെ ഭാഗം മറഞ്ഞു നിൽക്കാനായി ശ്രമിക്കുകയാണ് പൂച്ചയുടെയും കുഞ്ഞിനെയും ഈ ഒരു വീഡിയോ ഇതിനോടകം തന്നെ വളരെ വൈറലായി മാറിക്കഴിഞ്ഞു നിങ്ങളുടെ അഭിപ്രായം എന്താണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.