എല്ലാവരുടെയും തന്നെ ജീവിതത്തിൽ പലതരത്തിലുള്ള പ്രശ്നങ്ങളെല്ലാം ഉള്ളതാണ് ആ ഒരു പ്രശ്നങ്ങളെല്ലാം തന്നെ പരിഹരിക്കണമെന്നുണ്ടെങ്കിൽ അതിന് ആദ്യമായിട്ട് ആവശ്യം വരുന്നത് പണം തന്നെയാണ് ഉണ്ടെങ്കിൽ മാത്രമാണ് നമ്മുടെ ബന്ധുക്കൾ പോലും നമ്മളെ തിരിഞ്ഞു നോക്കുകയുള്ളൂ നമ്മുടെ കൂടെപ്പിറപ്പുകൾ പോലും നമ്മളെ തിരിഞ്ഞുനോക്കുകയുള്ളൂ എന്നുള്ള ഒരു സാഹചര്യത്തിലൂടെയാണ് ഒരു കാലഘട്ടം കടന്നുപോകുന്നത് തന്നെ ഇതിനായിട്ട് നമ്മൾ ആരെയും.
കുറ്റം പറഞ്ഞിട്ടും സങ്കടപ്പെട്ടതും യാതൊരു വിധത്തിലുള്ള കാര്യവുമില്ല കാരണം നമ്മുടെ കയ്യിൽ പണമുണ്ടെങ്കിൽ മാത്രമാണ് നമ്മുടെ കാര്യങ്ങൾ പോലും കൃത്യമായിട്ട് നടന്നു പോവുകയുള്ളൂ അത്രത്തോളം പടത്തിന് വളരെയധികം മൂല്യമാണ് ഉള്ളത് അങ്ങനെ ഉള്ള പണം സമ്പാദിക്കാൻ ആയിട്ട് ഒരുപാട് കഷ്ടപ്പെട്ട് അനുഭവിക്കുന്നുണ്ട് ന്യായമായ രീതിയിൽ എല്ലാം തരത്തിലുമുള്ള ഒരുപാട് കളെല്ലാം ചെയ്തു നോക്കുന്നുണ്ട് പൂജകളെല്ലാം തന്നെ ചെയ്തു നോക്കുന്നുണ്ട് പക്ഷേ പണം മാത്രം.
നമ്മുടെ കൈകളിൽ വരുന്നില്ല എന്ന് പറഞ്ഞ് ഒരുപാട് ആളുകൾ വിഷമിക്കുന്നുണ്ട് ഒരുപാടു മാത്രമല്ല ലക്ഷ്മി കടഷം ഉണ്ടാകുന്നില്ല നമ്മുടെ വീടുകളിൽ എത്രത്തോളം വഴിപാടുകൾ ചെയ്താലും പൂജകൾ ചെയ്താലും യാതൊരു വിധത്തിലുള്ള ഫലങ്ങളും മാറ്റങ്ങളും മൂലം തന്നെ ഇല്ല എന്ന് പറഞ്ഞ് വിഷമിക്കുന്ന ആളുകൾ ഒരു ചെയ്യേണ്ട ഒരു പ്രധാനപ്പെട്ട ഒരു കാര്യത്തെ കുറിച്ചാണ് ഞാനിവിടെ ഇതിലൂടെ പറയാനായി പോകുന്നത് ഇതൊരു താന്ത്രികം തന്നെയാണ് അതായത് നമ്മുടെ പേഴ്സ് അല്ലെങ്കിൽ അതുപോലെ പണം സൂക്ഷിക്കുന്ന സ്ഥലങ്ങളിൽ നമ്മുടെ പൂജാമുറികളിലും സൂക്ഷിക്കേണ്ട ഒരു മഹാലക്ഷ്മി യന്ത്രത്തെ കുറിച്ച് തന്നെയാണ് പറയാനായി പോകുന്നത്ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..