മിനിട്ടുകൾക്കുള്ളിൽ കേടായ കുക്കർ ശരിയാക്കി എടുക്കാം, വീട്ടമ്മമാർക്ക് ഉപകാരപ്പെടുന്ന ഒരു ടിപ്പ്

ഇന്ന് ഞാനിവിടെ വന്നിട്ടുള്ളത് എല്ലാവർക്കും ഉപയോഗം ആവുന്ന കുറച്ചു നല്ല കിച്ചൻ ടിപ്പുകൾ ആയിട്ട് തന്നെയാണ് അപ്പോൾ കേടായിട്ടുള്ള കുക്കർ ഉണ്ടെങ്കിൽ വേഗം എടുത്തോളൂ നമുക്ക് എല്ലാം തന്നെ കേടുകളെല്ലാം മാറ്റിക്കൊണ്ട് പുതിയതാക്കി നമുക്ക് മാറ്റിയെടുക്കാം അതുപോലെ തന്നെ പുതുപുത്തൻ ക്ലീനിങ് എല്ലാം തന്നെ നമുക്ക് നല്ല എളുപ്പത്തിൽ തന്നെ നമുക്ക് ക്ലീനിങ് ചെയ്യാൻ കഴിയും ഇപ്പോൾ കുക്കർ ഉപയോഗിച്ചിട്ട് നമുക്ക് വീട് മുഴുവൻ എങ്ങനെയാണ് നല്ല ക്ലീൻ ആക്കുന്നത് എന്ന്.

   

കൂടെ നമുക്ക് കണ്ടു നോക്കാം വീഡിയോ ലാസ്റ്റ് വരെ കണ്ടിട്ട് നിങ്ങളുടെ അഭിപ്രായങ്ങൾ പറയാൻ മറക്കല്ലേ അപ്പോൾ നമുക്ക് നേരെ വീഡിയോയിലേക്ക് പോകാം ഒന്നാമത്തെ ടിപ്പ് ആയിട്ട് വരുന്നത് ചില സമയങ്ങളിൽ നമ്മൾ ഗ്ലാസ് കഴുകി വയ്ക്കുമ്പോൾ ഇതുപോലെ സ്റ്റക്ക് ആയി പോകാറുണ്ട് രണ്ട് ക്ലാസുകളും കൂടെ ഇതുപോലെ അങ്ങ് ലോക്കായി പോകും അപ്പോൾ ചില്ല ക്ലാസ് എല്ലാം കൊണ്ട് വലിക്കാനും കഴിയില്ലേ കാരണം ഇത് പൊട്ടിപ്പോകാനുള്ള ചാൻസ് ഉണ്ടല്ലോ അപ്പോൾ ഇത്.

വളരെ എളുപ്പത്തിൽ തന്നെ ഈയൊരു സ്റ്റക്ക് മാറ്റാൻ ആയിട്ട് ഉള്ള ഒരു ലോക്ക് മാറ്റി വെട്ടാൻ ആയിട്ട് നമുക്ക് ഇതുപോലെ ഗ്ലാസ് നിലത്ത് വെച്ചിട്ട് അല്ലെങ്കിൽ സ്ലാബില് വെച്ചിട്ട് ഇതുപോലെ ഒന്ന് രണ്ട് മൂന്ന് പ്രാവശ്യം വന്നു റോൾ ചെയ്തു കൊടുത്താൽ മതി രണ്ടുമൂന്നു പ്രാവശ്യം ഇങ്ങനെ റോൾ ചെയ്തു കൊടുക്കുമ്പോൾ തന്നെ ഗ്ലാസ് വിട്ടു വരുന്നത് കാണാം ഒരു ഡിപ്പാർട്ട് വരുന്നത് നമ്മൾ സ്ഥിരമായിട്ട് യൂസ് ചെയ്യുന്ന ചീർപ്പ് അല്ലെങ്കിൽ ഇതുപോലെയുള്ള കറുത്ത പാട് വീഴാറുണ്ട് ഇപ്പോൾ എണ്ണയുടെ അംശം എല്ലാം ഉള്ളതുകൊണ്ട് തന്നെയാണ് ഇങ്ങനെ പെട്ടെന്ന് തന്നെ അഴുക്ക് വരുന്നത് കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Comment

Your email address will not be published. Required fields are marked *