നമ്മുടെ വീടുകളിൽ എലി ശല്യം ഭയങ്കരമായിട്ട് കൂടുതലാണല്ലോ ഈ ഒരു തണുപ്പ് ആയി കഴിഞ്ഞപ്പോൾ പിന്നെ പഴയ തറവാട് എല്ലാമായി കഴിയുമ്പോൾ വീട്ടിൽ ഭയങ്കരമായിട്ട് എലി ശല്യമാണ് അപ്പോൾ ഈ എലിയെ എങ്ങനെ നമുക്ക് പെട്ടെന്ന് ഓടിക്കാം എന്നുള്ള ഒരു ടിപ്പ് ആയിട്ടാണ് ഞാൻ ഇന്ന് ഇവിടെ വന്നിട്ടുള്ളത് അപ്പോൾ ഈ ഒരു ടിപ്പിലൂടെ തന്നെ നമുക്ക് എലിയെ ഓടിക്കാം എങ്ങനെയാണ് എന്ന് കണ്ടു നോക്കൂ ഞാനിവിടെ എടുത്തിട്ടുള്ളത് കുറച്ച് കടലയാണ് എലികൾക്ക്.
ഏറ്റവും ഇഷ്ടമുള്ളതാണ് കടല എന്ന് പറഞ്ഞത് ഇപ്പോൾ സാധാരണ ഞാൻ എടുത്തിട്ടുള്ളത് അപ്പോൾ ഞാൻ ഇവിടെ കുറച്ച് കടല എടുത്തിട്ടുണ്ട് തൊലി ഒന്നും കളഞ്ഞില്ല എങ്കിലുംകുഴപ്പമില്ല എന്നിട്ട് നമുക്ക് വെറും ഇടിക്കല്ല് വെച്ച് നമുക്കൊന്ന് പൊടിച്ചെടുക്കാൻ നല്ലതുപോലെ തന്നെ ഒന്ന് മിക്സിയുടെ ജാറിൽ പൊടിച്ചടുത്താലും കുഴപ്പമില്ല ഞാൻ നല്ലതുപോലെ ഒന്ന് പൊടിച്ചെടുത്ത് കാണിച്ചുതരാം ഇതേ രീതിയിൽ ഒന്ന് പൊടിച്ചെടുക്കണം ഈ രീതിയിൽ തന്നെ പൊടിച്ചെടുത്തിട്ട്.
ഇവിടെ ഈ ഒരു ഇഷ്ടം ആയതു കാരണം കൊണ്ട് തന്നെ ഇത് എലി എവിടെ ഇരുന്നാലും ഇത് കഴിച്ചിട്ട് പോകും കഴിച്ചിട്ട് പോയി കഴിഞ്ഞാൽ പിന്നെ 2 സൂത്രം കൂടി ചേർത്തു കൊടുക്കുന്നുണ്ടായത് കഴിച്ചാൽ പിന്നെ ഈ വീട്ടിൽ ഒന്നും തന്നെ പരിസരങ്ങളിൽ പോലും നിൽക്കില്ല ഓടി രക്ഷപ്പെടും അപ്പോൾ അതിനായിട്ടുള്ള ഒരു അടിപൊളി.
ടിപ്പാണ് ഞാൻ ഇവിടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെ ഉപയോഗം ആകും എലി ശല്യം എവിടെയാണ് കൂടുതലുള്ളത് ആ ശല്യങ്ങളിൽ മാത്രം ഇത് വെച്ചുകൊടുത്താൽ മതിയാകും അതിനു ഞാൻ വേറൊരു പാത്രത്തിലേക്ക് ഞാൻ മാറ്റിയിട്ടുണ്ട് അതിലേക്ക് ഞാൻ ഇട്ടുകൊടുക്കുന്ന രണ്ട് ടീസ്പൂൺ ബേക്കിംഗ് സോഡാപ്പൊടിയാണ് അപ്പോൾ നമ്മുടെ നീലക്കയുടെ പൊട്ടിച്ചെടുത്തത് മൂന്ന് ടീസ്പൂൺ ഇതിന് കൂടുതൽ കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..
https://youtu.be/2ZkMRfqrLi0