അവൾ പറയുന്നത് കേട്ടിട്ടുണ്ട് എന്റെ ജീവിതത്തിൽ ഭാഗ്യം എന്നുള്ളത് തീരെ ഇല്ല ഏതൊരു കാര്യങ്ങൾ ചെയ്താലും അതെല്ലാം വളരെ തടസ്സം തന്നെയാണ് ജീവിതത്തിൽ ഞാൻ പോകുന്ന സ്ഥലത്തെല്ലാം വളരെ നെഗറ്റീവ് പോയിട്ടുള്ള കാര്യങ്ങളെല്ലാം തന്നെ നടക്കുന്നതുകൊണ്ട് തന്നെ എന്റെ പേരിൽ ഏതൊരു കാര്യങ്ങൾ തുടങ്ങിയാലും അതൊരു വലിയ പരാജയം തന്നെയാണ് എന്ന് പറയുന്ന ഒരുപാട് ആളുകൾ നമ്മുടെ ഇടയിൽ തന്നെ ഉണ്ട് ഉദഹാരണത്തിന് നമ്മുടെ വീടുകളിൽ തന്നെ.
ചില ആളുകൾ അങ്ങനെ പറയുന്നത് നിങ്ങൾ കേട്ടിട്ടുണ്ടാവും ഏതെങ്കിലും ഒരു മന്ത്രപരമായിട്ടുള്ള കാര്യങ്ങൾ നോക്കുകയാണെങ്കിൽ ഞാൻ വരില്ല ഞാൻ അവിടെ ചെന്നാലും പരാജയമാണ് എന്ന് പറയുന്ന ആളുകൾ ഉണ്ടാകും പ്രധാനപ്പെട്ട കാരണമെന്ന് പറയുന്നത് തന്നെ അവരുടെ മനസ്സിലുള്ള നെഗറ്റീവ് പോയിട്ടുള്ള ശക്തികളാണ് അതായത് അവർ ഏതൊരു കാര്യങ്ങൾ എടുത്താലും തടസ്സമാണ് എന്ന് അവർ തന്നെ അവരുടെ ഉപബോധമനസ്സിൽ പറഞ്ഞു മനസ്സിലാക്കി വെച്ചിരിക്കുന്നു ഭാഗ്യം ഇല്ലാത്തവർ എന്ന് അവരെ മുദ്രകുത്തിക്കൊണ്ട് അവരിലേക്ക് തന്നെ ഒതുങ്ങിക്കൂടി കഴിയുകയാണ് ഇങ്ങനെയുള്ള പ്രശ്നങ്ങളിൽ.
നിന്നെല്ലാം തന്നെ മോചനം നേടണമെന്നുണ്ടെങ്കിൽ ഭാഗ്യദേവത അല്ലെങ്കിൽ ഭാഗ്യ കടാക്ഷം നമ്മുടെ ജീവിതത്തിൽ തന്നെ ഉണ്ടാകേണ്ടതാണ് ഭാഗ്യം എന്ന് പറയുമ്പോൾ തന്നെ നമുക്ക് പ്രധാനമായും പണം സംബന്ധിച്ചുള്ള കാര്യങ്ങൾ മാത്രമല്ല തൊട്ടതെല്ലാം മാറ്റാനുള്ള മാറ്റാനുള്ള ഒരു കഴിവ് തന്നെയാണ് ഈ ഭാഗ്യദേവത നമ്മളെ കടാക്ഷിക്കുക എന്ന് പറയുന്നത് തന്നെ അത് ലോട്ടറി ആയിക്കോട്ടെ നമ്മുടെ ജീവിതത്തിലെ മംഗളകരമായിട്ടുള്ള കാര്യങ്ങളെല്ലാം അക്കട്ടെ ത്തൊഴിൽ തടസ്സങ്ങൾ ആകട്ടെ ജീവിതത്തിൽ നമ്മൾ എന്നും തന്നെ ഭാഗ്യം എല്ലാം ഉണ്ടാകണം ഇതിനെ കുറച്ചു കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..