പറയാൻ പോകുന്നതും വീട്ടമ്മമാർക്ക് ഒരുപാട് ഉപകാരമുള്ള കുറച്ചു നല്ല ടിപ്പുകൾ ആയിട്ടാണ് ഞാൻ ഇവിടെ വന്നിട്ടുള്ളത് എന്തെല്ലാമാണ് എന്നുള്ളത് നമുക്ക് നോക്കാം ഒട്ടും സമയം കളയാനില്ല നമുക്ക് നേരെ വീഡിയോയിലേക്ക് കടക്കാം ഇന്നത്തെ ടിപ്പ് നമ്പർ വൺ ആയിട്ട് വരുന്നത് നമ്മൾ സാധാരണ കടയിൽ നിന്നും വാങ്ങുന്ന പഴങ്ങൾ പച്ചക്കറികൾ അതുപോലെതന്നെ സവാള ഉള്ളി ഉരുളക്കിഴങ്ങ് സാധനങ്ങളെല്ലാം വാങ്ങുമ്പോൾ ഇതുപോലുള്ള കവറുകളിൽ കിട്ടാറുണ്ട് കവറുകളിൽ കിട്ടുമ്പോൾ.
നമ്മൾ സാധാരണ വീട്ടിൽ കൊണ്ടുവന്നിട്ട് അവിടെ ഇട്ടു വയ്ക്കും പാത്രത്തിൽ നിന്ന് മാറ്റി വയ്ക്കും സമയമാണ് എങ്കിൽ കറവുകളിൽ അല്ല പിന്നെ മാറ്റിയിട്ട് പിന്നീട് ഇടാം എന്ന് കരുതി നമ്മൾ അത് മാറ്റിവയ്ക്കുന്നതും കാണാം നമ്മൾ അത് മാറ്റിവെക്കുന്ന സമയത്ത് അതിൽ ഈർപ്പം തട്ടീട്ടുന്നത് കാണാം പിന്നെ പൂത്തു ഇരിക്കാനുള്ള സാധ്യത കൂടുതലാണ് പ്രത്യേകിച്ച് ഇപ്പം തട്ടിയിരിക്കുന്ന സമയത്ത് തന്നെ നമുക്ക് ചീത്തയായി പോകാതിരിക്കാനും കേടാകാതിരിക്കാനും ആയിട്ടുള്ള ഒരു ടിപ്പ് ആണ്.
ഞാനിവിടെ പറയുന്നത് സിമ്പിൾ ആയിട്ടുള്ള ഒരു ടിപ്പ് ആണിത് പലർക്കും അറിയാവുന്നതാണ് അപ്പോൾ ഇതും ആദ്യമേ തന്നെ ഇത് ഓപ്പൺ ചെയ്തു കുറച്ചു നേരം ഒന്നും വെയില് കൊള്ളിക്കുക പറ്റിയിട്ടില്ല എങ്കിൽ കുറച്ചു നേരം ഒന്ന് ഓപ്പൺ തുറന്നു വയ്ക്കേണ്ടതാണ് അങ്ങനെ വെച്ച് കഴിയുമ്പോൾ തന്നെ നമുക്ക് അതിനുശേഷം നമുക്കിത് അതിനുള്ളിൽ ഇട്ടു വയ്ക്കുന്ന പാത്രത്തിലേക്ക് നമുക്ക് മാറ്റി കൊടുക്കാം ഈ ഒരു ടിപ്പ് എല്ലാവരും പരീക്ഷിച്ചു നോക്കാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.
https://youtu.be/gea06wVW9Oo