പലതരം വീഡിയോകൾ എല്ലാം കണ്ടിട്ടുണ്ട് പണികൾക്കിടയിൽ പറ്റിയിട്ടുള്ള അബദ്ധങ്ങളെല്ലാം പറഞ്ഞുകൊണ്ട് ഇപ്പോൾ ഇവിടെ ഈ ഒരു വീഡിയോ ആണ് വളരെ വൈറലായി മാറുന്നത് നമ്മുടെ നാട്ടിൽ സർക്കാരി പണം മുടക്കിക്കൊണ്ട് ഓരോ ലൈറ്റുകളും കാര്യങ്ങളും എല്ലാം വയ്ക്കാൻ വേണ്ടിയിട്ട് ഇത്രയും പണം മുടക്കിയിട്ട് വലിയ ഒരു ലൈറ്റ് സൈറ്റിന്റെ ചെയ്തിട്ടിരിക്കുകയാണ് നല്ലതു പോലെ കിടിലൻ ആയിട്ട് തന്നെ അവർ പണി ചെയ്തിട്ടുണ്ട് എന്ന് പറയുന്ന മലയാളികൾക്ക്.
ജോലി ബുദ്ധിമുട്ട് ആയതുകൊണ്ട് ഇപ്പോൾ ഇതിലും പണികൾ ചെയ്യുന്നത് ബംഗാളികളാണ് ഇപ്പോൾ അത് പറഞ്ഞിട്ടാണ് വീഡിയോ തുടങ്ങുന്നത് എന്നിട്ട് ചെന്ന് നോക്കുമ്പോൾ അറ്റം നിൽക്കുന്നത് വേറൊരു ലൈറ്റിന്റെ ഉള്ളിലാണ് ഇനി അത് എടുക്കണമെങ്കിൽ ലൈറ്റ് പൊളിക്കേണ്ടി വരും എന്നാണ് വീഡിയോയിലൂടെ പറയാൻ കഴിയുന്നത് ഈ ലോകത്ത് നടക്കുന്നത് ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.