ഇപ്പോൾ അകത്തും പുറത്തും പുതു ശല്യം വളരെയധികം കൂടിക്കൊണ്ടിരിക്കുകയാണ് ചൂടും കൊതുകും കൂടെ ആയിട്ട് ഒട്ടും തന്നെ നമുക്ക് പറ്റാത്ത അവസ്ഥയാണ് വന്നിട്ടുള്ളത് വളരെ നാച്ചുറൽ ആയിട്ട് ചില ഒട്ടും കെമിക്കൽ ഇല്ലാതെ തന്നെ നമുക്ക് വീട്ടിൽ നിന്നും അതുപോലെതന്നെ നമ്മുടെ വീടിന്റെ പരിസരത്തു നിന്നും ഉള്ള കുതിരകളെ കമ്പ്ലീറ്റ് ആയിട്ട് മാറ്റാനായി കഴിയുന്ന രണ്ടു സൊല്യൂഷൻ ഉണ്ടാക്കാൻ നമുക്ക് ഇനി നമുക്ക് കൊതുക് വലകളും അല്ലെങ്കിൽ ജനലിന്റെ നെറ്റ് ഒന്നും തന്നെ നമുക്ക് ആവശ്യമില്ല വളരെ എളുപ്പത്തിൽ തന്നെ പൂർണ്ണമായിട്ടും മാറ്റാനായി വഴികൾ എന്തെല്ലാമാണ് എന്ന് നമുക്ക് കണ്ടു നോക്കാം ഒന്നാമത്തെ.
സൊല്യൂഷൻ ആയിട്ട് ഞാനിവിടെ പറയാൻ പോകുന്നത് ഇവിടെ എടുത്തിട്ടുള്ളത് സവാളയാണ് അപ്പോൾ ചെറിയ ഒരു സവാളയുടെ ആവശ്യമാണ് ഉള്ളത് വലിയ സവാളയാണെങ്കിൽ പകുതി എടുത്താൽ മതിയാകും അപ്പോൾ തന്നെ തൊലി നമുക്ക് ഒന്ന് കളഞ്ഞു നമുക്ക് എടുക്കാം തൊലിയെല്ലാം നമ്മൾ വളരെ വൃത്തിയായി തന്നെ കളഞ്ഞ് എടുത്തിട്ടുണ്ട് ഇനി നമുക്ക് ചെറിയ പീസ് ആക്കിയിട്ട് ഒന്ന് കട്ട് ചെയ്തിട്ട് നമുക്ക് മിക്സിയുടെ ജാറിലേക്ക് നമുക്ക് നല്ലതുപോലെ തന്നെ പേസ്റ്റ് രൂപത്തിൽ ആക്കി നമുക്ക് എടുക്കാൻ കുറച്ചു വെള്ളം ഒഴിച്ചു കൊടുത്തിട്ട് നമുക്ക് ഒന്ന് അരച്ചെടുക്കാൻ അപ്പോഴാണ് നല്ലതുപോലെ പേസ്റ്റ് ആയി നമുക്ക് കിട്ടുകയുള്ളൂ.
തരികൾ ഇല്ലാതെ നല്ലതുപോലെ തന്നെ പേസ്റ്റായി കിട്ടിയിട്ടുണ്ട് അപ്പോൾ നമുക്ക് ഇനി ഒരു പാത്രത്തിലേക്ക് ഇത് മാറ്റാൻ മിക്സിയുടെ ജാറിലേക്ക് കുറച്ചു വെള്ളം കൂടെ ഒഴിച്ച് ഞാൻ ആ പേസ്റ്റ് കംപ്ലീറ്റ് ആയിട്ട് ഒന്ന് കഴുകി എടുത്തിട്ടുണ്ട് ഇനി നമുക്ക് ഇതിനകത്തേക്ക് കുറച്ച് വിനാഗിരി കൂടി ചേർത്തു കൊടുക്കാം അപ്പോൾ ഏകദേശം രണ്ട് ടീസ്പൂൺ ഓളം തന്നെ വിനാഗിരി ഞാൻ ചേർത്തു കൊടുക്കുന്നുണ്ട് എന്നിട്ട് നല്ലതുപോലെ തന്നെ ഒന്ന് മിക്സ് ചെയ്ത് എടുക്കാം എന്ന ഇതിനകത്തേക്ക് സൂപ്പർ ആയിട്ടുള്ള ഒരു ജൈവ ഞാൻ ചേർക്കുന്നുണ്ട് എല്ലാ പ്രാണികൾക്കും ഇഷ്ടമല്ലാത്ത സ്മെൽ ആണ് കർപ്പൂരം കർപ്പൂരത്തിന് ഗുളികകൾ ഒരു അഞ്ചെണ്ണം കൂടി നമുക്ക് ഒന്ന് പൊടിച്ച് നമുക്ക് ചേർക്കാം അപ്പോൾ വളരെ വലിയ കർപ്പൂരത്തിന് പൊടികളാണ് എങ്കിൽ മൂന്നെണ്ണം നമുക്ക് മതിയാകും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.