ഞാനിവിടെ പറയാൻ പോകുന്നത് ഫ്രിഡ്ജിന്റെ പുറം ഭാഗത്ത് ബ്രിഡ്ജിന്റെ ഡോറിലും രണ്ട് സൈഡിലും ഫ്രിഡ്ജിന് മുകൾഭാഗത്തും ഈർപ്പം വരുന്നത് എന്തുകൊണ്ടാണ് അതിനുള്ള സൊല്യൂഷൻ എന്താണ് എന്നുള്ളതാണ് ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്നത് അപ്പോൾ അതിനുള്ള സൊല്യൂഷൻ എല്ലാം മനസ്സിലാകണമെന്നുണ്ടെങ്കിൽ നിങ്ങൾ ഈ വീഡിയോ മുഴുവനായിട്ട് കാണാനായി ശ്രമിക്കേണ്ടതാണ് അപ്പോൾ നമുക്ക് കാര്യത്തിലേക്ക് കടക്കും മുന്നേ തന്നെ നമ്മുടെ ചാനലിൽ അപ്‌ലോഡ്.
ചെയ്യുന്നത് എസി ഫ്രിഡ്ജ് വാഷിംഗ് മെഷീൻ ഇവ കേടായിക്കഴിഞ്ഞാൽ എങ്ങനെ ശരിയാക്കാം അതുപോലെതന്നെ ഇവയെ കുറിച്ചുള്ള നിങ്ങളുടെ സംശയങ്ങൾക്ക് പൂർണമായിട്ടുള്ള ഒരു മറുപടി കൂടിയാണ് നമ്മുടെ ചാനൽ അപ്പോൾ നമ്മുടെ ചാനൽ ഇതുവരെ സബ്സ്ക്രൈബ് ചെയ്യാത്തവർ ഇപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്യുക നിങ്ങൾക്ക് എന്തെങ്കിലും കുറച്ചു സംശയങ്ങൾ ഉണ്ടെങ്കിൽ കമന്റ് ബോക്സിൽ രേഖപ്പെടുത്താൻ കഴിയുന്നതാണ് അപ്പോൾ തന്നെ നമുക്ക് കാര്യത്തിലേക്ക്.
കടക്കാം നമ്മുടെ ഫ്രിഡ്ജിന്റെ പുറം ഭാഗത്ത് അതായത് ഡോറിലും രണ്ട് സൈഡിലും ഈർപ്പം വരാനുള്ള കാരണം ആദ്യമേ തന്നെ ഞാൻ കാര്യം പറയാം നമ്മുടെ ബോട്ടിലിൽ കുറച്ച് തണുത്ത വെള്ളം എടുത്തു വച്ചു കഴിഞ്ഞാൽ ആ ബോട്ടിലിന് പുറം ഭാഗത്ത് ഈർപ്പം വരുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാകും അതെന്തുകൊണ്ടാണെന്ന് വെച്ചിട്ടുണ്ടെങ്കിൽ നമ്മുടെ അന്തരീക്ഷത്തിൽ എപ്പോഴും ഹ്യൂമഡിറ്റി ഉണ്ടായിരിക്കും ഇതെന്താണെന്ന് വച്ചിട്ടുണ്ടെങ്കിൽ നമ്മുടെ അന്തരീക്ഷത്തിലേ ജല കണികയെ ആണ് നമ്മൾ ഹ്യൂമിഡിറ്റി എന്ന് പറയുന്ന തന്നെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.