ആരും ഞെട്ടുന്ന അത്ഭുതം പഴയ നൈറ്റി കളയാൻ വരട്ടെ, ഇത് ഒന്ന് കണ്ടു നോക്ക്

പഴയ ഒരു നൈറ്റി എടുത്തിട്ടുണ്ട് ഇവിടെ നിങ്ങൾ ആരും ചിന്തിക്കാത്ത ഒരു ഐഡിയ ആണ് ഞാൻ ഇവിടെ ചെയ്യാൻ പോകുന്നത് അപ്പോൾ നമ്മൾ എല്ലാവരുടെയും വീട്ടിൽ നൈറ്റിയും പഴയ ചുരിദാറും ലുങ്കിയും അങ്ങനെ എന്തെങ്കിലും ഒക്കെ ഉണ്ടാകും എന്തെങ്കിലും ഒക്കെ ഒരെണ്ണം നിങ്ങൾ എടുക്കുക ഞാൻ ഇയാളെ ഇവിടെ എടുത്തിട്ടുള്ളത് ആദ്യമേ തന്നെ ഇത് നിവൃത്തിയിടുക എന്നിട്ട് ഇതൊന്നു മടക്കിയെടുക്കാം ഈ ഭാഗത്ത് ഒന്ന് കട്ട് ചെയ്ത് കൊടുക്കാനായി പോവുകയാണ് അപ്പോൾ.

   

ഞാൻ ഇവിടെ ഇവിടെ നിന്ന് ഒന്ന് കട്ട് ചെയ്തു കൊടുക്കാനായി പോവുകയാണ് ഇപ്പോൾ ഇതുപോലത്തെ ഒരു വലിയ ഒരു പീസ് ആയിട്ട് തന്നെ നമുക്ക് കിട്ടിയിട്ടുണ്ട് ഇപ്പോൾ നമ്മൾ എടുക്കുന്ന നൈറ്റിയിൽ ഇങ്ങനെ അല്ല എങ്കിൽ നിങ്ങളുടെ ആ ഒരു സ്ലീവിന്റെ താഴെ ഭാഗത്ത് വെച്ചിട്ട് സ്ട്രൈറ്റ് ആയിട്ട് കട്ട് ചെയ്തു കൊടുക്കുക നമുക്ക് വേണ്ട ഒരു 30 ഇഞ്ച് ലെങ്ത് ആണ് നിനക്ക് വേണ്ടത് അപ്പോൾ ഞാൻ ഇവിടെ ഒന്നും മാർക്ക് ചെയ്തു കൊടുത്തു അതിനുശേഷം നേരെ തന്നെ താഴത്തേക്ക് ഞാൻ സ്ട്രൈറ്റ്.

ആയിട്ട് രണ്ട് ഭാഗത്തേക്കും ഞാൻ ലൈൻ വരച്ചു കൊടുത്തിട്ടുണ്ട് ഇനി നമുക്ക് താഴെ ഭാഗത്തും കൂടെ ടൈറ്റായിട്ടില്ല വരേണ്ടതുണ്ട് ഏകദേശം ഈ ഒരു ഭാഗത്തെ ഷേപ്പ് കുറെ ഉണ്ടാകും അപ്പോൾ അത് കണക്കാക്കി തന്നെ ടൈറ്റിൽ വരച്ചു കൊടുക്കുക ഇനി ഞാൻ ഇവിടെ വീഡിയോയിൽ കാണിക്കുന്ന പോലെ ഇവിടെ നിന്നും ഒരു 20 ഇഞ്ച് മാർക്ക് ചെയ്തു കൊടുക്കാൻ ഇവിടെയും അതുപോലെതന്നെ ഒരു സ്ട്രൈറ്റ് ലൈൻ വരച്ചു കൊടുത്തിട്ട് ബോക്സ് പോലെ ഒന്ന് കട്ട് ചെയ്ത് എടുക്കേണ്ടതാണ് ചെയ്യുമ്പോൾ രണ്ടു തുണിയും ഒരുമിച്ച് തന്നെ കട്ട് ചെയ്യേണ്ടതാണ് ഞാനിവിടെ കട്ട് ചെയ്തെടുക്കാനായി പോവുകയാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Comment

Your email address will not be published. Required fields are marked *