അമ്മൂമ്മയോട് പിള്ളേര് ഇംഗ്ലീഷുമായി പോയി കോർത്തതാണ് , പിന്നീട് നടന്നത് കണ്ടോ

ഈ അമ്മൂമ്മയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം അമ്മൂമ്മയുടെ ഇംഗ്ലീഷ് കേട്ട് കണ്ണ് തള്ളി ഇരിക്കുകയാണ് സോഷ്യൽ മീഡിയ ഒന്നടങ്കം തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുള്ള വീഡിയോ വളരെ രസകരമായിട്ടുള്ള കമന്റ്‌കളാണ് താഴെ വരുന്നത് ഈശ്വരാ മൂർഖനെ ആണല്ലോ.

   

ചവിട്ടിയത് എന്ന് അടക്കമുള്ള കിടിലൻ കമന്റുകൾ നൽകിക്കൊണ്ട് നിരവധി ആളുകളാണ് അമ്മൂമ്മയ്ക്ക് സപ്പോർട്ട് നൽകിക്കൊണ്ട് രംഗത്ത് വരുന്നത് വളരെ വൈറൽ ആയിട്ടുള്ള വീഡിയോ നമുക്ക് കാണാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..

Leave a Comment

Your email address will not be published. Required fields are marked *