പണം നൽകാതെ പറ്റിക്കാൻ നോക്കിയാ ബസ് യാത്രക്കാരന്, ഇദ്ദേഹം നൽകിയ പണി കണ്ടോ !!

കഷ്ടപ്പാടിന്റെ വില കഷ്ടപ്പെടുന്നവന് മാത്രമേ അറിയാനായി കഴിയുകയുള്ളൂ ഈ വാക്കുകൾ ഒരുപാട് നമ്മൾ കേട്ടിട്ടുണ്ട് എങ്കിലും എത്രത്തോളം അർത്ഥമുള്ള വാക്കുകളാണ് എന്ന് ബോധ്യപ്പെടുത്തുന്നത് തന്നെയാണ് നിങ്ങൾ ഇവിടെ ഈ കാണുന്ന കാഴ്ചകൾ വഴിയോര കച്ചവടക്കാരിൽ നിന്ന് തന്നെ പാക്കറ്റ് ഭക്ഷണം വാങ്ങിയതിനു ശേഷം പണം നൽകാൻ നോക്കാതെ കബളിപ്പിക്കുയാണ് ബസ് യാത്രക്കാരൻ എന്നാൽ ബസ് മുന്നോട്ട് നീങ്ങി പോകുന്നത് കൊണ്ട് തന്നെ പണം ലഭിക്കുമോ എന്നുള്ള.

   

ഒരു വെപ്രാളം കൊണ്ട് തന്നെ അദ്ദേഹം പുറകെ ഓടുന്നത് നമുക്ക് കാണാം എന്നാൽ ഈ രീതികളെല്ലാം തന്നെ പരിധി വിടുന്നു എന്ന് കണ്ടിട്ടുള്ള ഡ്രൈവർ ഉടനെ തന്നെ ബസ് നിർത്തിക്കൊണ്ട് പുറത്തേക്ക് വന്നു പണം വാങ്ങി അദ്ദേഹത്തിന് നൽകുന്നുണ്ട് ശരിയാണ് ആ ഒരു ബസ് യാത്രക്കാരനെക്കാൾ കൂടുതൽ ആയിട്ട് അദ്ദേഹത്തിന്റെ.

കഷ്ടപ്പാട് എന്താണ് എന്നുള്ളത് ബസ് ഡ്രൈവർക്ക് മനസ്സിലായിട്ടുണ്ടായിരുന്നു ദിവസേനയുള്ള വരുമാനത്തിന് കഷ്ടപ്പെടുന്നവരെ കാണുമ്പോൾ പുച്ഛം എന്നുള്ളത് അത്രത്തോളം നല്ല ഒരു കാര്യമല്ല നിങ്ങൾക്ക് നല്ല രീതിയിൽ ജീവിക്കാൻ കഴിയുന്നതെങ്കിൽ ഇതുപോലെ ദിവസവും വരുമാനത്തിനുവേണ്ടി കഷ്ടപ്പെടുന്ന ആളുകളോടും കൂടി കഷ്ടപ്പാടുകളെല്ലാം ജീവിതത്തിൽ ഉണ്ട് എന്ന് മനസ്സിലാക്കേണ്ടതാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക..

Leave a Comment

Your email address will not be published. Required fields are marked *