ഇങ്ങനെ ചില ടിപ്സുകൾ ഇതാദ്യം, ഒരു പിടി സൂത്രങ്ങൾ ഈ രണ്ടേ രണ്ട് സാധനങ്ങൾ കൊണ്ട്

ഇന്ന് ഞാനിവിടെ പറയുന്ന വളരെയധികം എഫക്റ്റീവ് ആയിട്ടുള്ള ഇൻഫർമേഷൻസ് ആണ് വീഡിയോ കണ്ടിട്ട് നിങ്ങളൊന്ന് ഞെട്ടാൻ തയ്യാറായിക്കോളൂ എല്ലാവരുടെയും വീട്ടിൽ നമുക്ക് ദിവസവും ഉപയോഗിക്കാൻ കഴിയുന്ന ഉപ്പ് ഉപയോഗിച്ചുകൊണ്ട് തന്നെ സ്വപ്നത്തിൽ പോലും കരുതാത്ത ഒരുപാട് കാര്യങ്ങൾ എല്ലാം നമുക്ക് ചെയ്യാനായിട്ട് കഴിയുന്നത് തന്നെയാണ് വീഡിയോസ് മുഴുവനായിട്ട് കാണാനായി ശ്രമിക്കണം വീഡിയോ ഇഷ്ടപ്പെടുകയാണെങ്കിൽ തീർച്ചയായിട്ടും സപ്പോർട്ട്.

   

ചെയ്യാൻ മറക്കല്ലേ ആദ്യമേ തന്നെ നമുക്കൊരു കൗണ്ടർ തയ്യാറാക്കി നമുക്കെടുക്കാം അതിനായിട്ട് മൂന്ന് ടേബിൾ സ്പൂൺ ഓളം തന്നെ കല്ലുപ്പാണ് നമ്മളിവിടെ ഒരു പാത്രത്തിലേക്ക് ഇടുന്നത് തന്നെ ഇനിയൊരു ഉപ്പിന്റെ കൂടെ തന്നെ നമുക്ക് ആവശ്യമായിട്ടുള്ളത് കർപ്പൂരമാണ് ഒരു പത്ത് ഇരുപത് പൂരം കൂടെ നമുക്ക് ഇതിന്റെ കൂടെ ചേർത്തിട്ട് നമുക്ക് മിക്സിയുടെ ജാറിലേക്ക് നമുക്ക് ഇട്ടുകൊടുക്കാം നല്ലതുപോലെ തന്നെ ഒന്ന് പൊടിച്ചെടുക്കാൻ ശ്രമിക്കുന്നുണ്ട് വളരെ കറക്റ്റ് ആയിട്ട് എടുക്കാനായി.

ശ്രമിക്കണം മൂന്ന് ടേബിൾസ്പൂൺ ഓളം കല്ലുപ്പിൽ 20 കർപ്പൂരം നമ്മൾ അങ്ങാടിക്കടയിൽ നിന്നും വാങ്ങുന്ന പച്ചക്കർപ്പൂരമാണ് ഞാൻ ഇതിലേക്ക് ചേർത്തു കൊടുക്കുന്നത് മിക്സിയുടെ ജാറിൽ ഇട്ട് നല്ലതുപോലെ തന്നെ ഞാൻ പൊടിച്ച് എടുത്തിട്ടുണ്ട് ഇനി ഇത് വെള്ളം ഇല്ലാത്ത ഒരു കണ്ടെയ്നറിൽ ആക്കി സൂക്ഷിക്കുകയാണെങ്കിൽ നമുക്ക് ഒരുപാട് കാലം ഉപയോഗിക്കാം ഈ ഒരു പൗണ്ടർ ഉപയോഗിച്ചുകൊണ്ട് ചെയ്യുന്ന ടിപ്പ് ആണ് ഇന്നത്തെ നമ്മുടെ വീഡിയോയിൽ.

ഉള്ളത് കല്ലുപ്പ് ഇതുപോലെതന്നെ മിക്സിയുടെ ജാറിലിട്ട് പഠിക്കുകയാണ് എങ്കിൽ ബ്ലേഡിന് നല്ല മൂർച്ച കിട്ടും കല്ലുപ്പും കർപ്പൂരം കൂടെ ചേർത്താണ് ഞാനിവിടെ ഇത് പൊടിച്ചെടുത്തിട്ടുള്ളത് അതുകൊണ്ടുതന്നെ ഒരുമിച്ച് ചെറിയൊരു മണം ഉണ്ടാകും പോകാനായിട്ട് കുറച്ച് ബേക്കിംഗ് സോഡയും കുറച്ച് ചൂടുവെള്ളവും ഒഴിച്ച് 5 മിനിറ്റ് കഴിഞ്ഞിട്ട് നമ്മളിത് വൃത്തിയാക്കുകയാണ് എങ്കിൽ കർപ്പൂരത്തിന് ഒട്ടും മണം ഉണ്ടാകുന്നതല്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..

Leave a Comment

Your email address will not be published. Required fields are marked *