ഇന്ന് ഞാനിവിടെ പറയാൻ പോകുന്നത് വീട്ടിലുണ്ടാക്കുന്ന എലി പെരുച്ചാഴി എന്നിവയുടെ ശല്യം തന്നെ ഇല്ലാതെ തന്നെ നമുക്ക് മാറ്റിയെടുക്കാൻ ആയിട്ട് കഴിയുന്ന ഒരു ടിപ്പ് ഞാൻ ഇവിടെ പറയുന്നുണ്ട് അതുപോലെ തന്നെ വീട്ടമ്മമാർക്ക് ഉപകാരപ്പെടുന്ന ഒരുപാട് നല്ല ടിപ്പുകൾ കൂടെ ഞാൻ ഇവിടെ പറയുന്നുണ്ട് അപ്പോൾ വീഡിയോ മുഴുവനായിട്ടും തന്നെ കാണാൻ ശ്രമിക്കുക ഒട്ടും തന്നെ സമയം കളയേണ്ട നമുക്ക് നേരെ വീഡിയോയിലേക്ക് കടക്കാം ഇന്നത്തെ നമ്മുടെ ആദ്യത്തെ ടിപ്പ് എന്ന് പറയുന്നത്.
നമ്മൾ സാധാരണയായി തന്നെ ഉപയോഗിക്കുന്ന സാരി അല്ലെങ്കിൽ തുപ്പട്ടാ ഇതെല്ലാം ഉപയോഗിക്കുന്ന സമയത്ത് നമുക്ക് അതിൽ സേഫ്റ്റി പിങ്ക് നമ്മൾ വയ്ക്കാറുണ്ട് സേഫ്റ്റി പിൻ വയ്ക്കുന്ന സമയത്ത് പലപ്പോഴും തന്നെ ഈ ഒരു ഭാഗം സേഫ്റ്റി പിൻന്റെ ഈ ഒരു ഭാഗത്തേക്ക് തന്നെ നമ്മൾ കുത്തുന്ന ഒരു തുണി കയറി പോകാറുണ്ട് അതിനിടയിൽ കുടുങ്ങി കഴിഞ്ഞിട്ടുണ്ടെങ്കിൽ നമുക്ക് ഒരു ക്ലോത്ത് വളരെ നാശം ആകാനുള്ള ചാൻസ് വളരെ കൂടുതലാണ് അങ്ങനെ വളരെ മോശം ആകാതെ ഇരിക്കാൻ ആയിട്ടുള്ള ഒരു ടിപ്പ് തന്നെയാണ് ഞാൻ ഇവിടെ പറയാൻ പോകുന്നത് സേഫ്റ്റി പിന്നെ കുത്തുന്ന ഒരു സമയത്ത് തന്നെ അതിലേക്ക് തന്നെ.
നമ്മുടെ കൈകളിൽ ചെറിയ ഒരു ബീറ്റ്സ് ഉണ്ട് എങ്കിൽ അതിലേക്ക് കോർത്ത് കൊടുക്കുക സേഫ്റ്റി പിൻ കുത്തുന്നതിനു മുമ്പായിട്ട് തന്നെ ചെറിയൊരു മുത്തുമണി ഉണ്ടെങ്കിൽ അതിനുള്ളിൽ ഓർത്തു കൊടുക്കുക എന്നിട്ട് അതിനുള്ളിൽ വിട്ടുകൊടുക്കാൻ ഇതുപോലെ എങ്കിലും കുഴപ്പമില്ല ഞാൻ ഇവിടെ വീഡിയോയിൽ കാണിച്ചിട്ടുണ്ട് ഈ ഒരു രീതിയിൽ ഒന്ന് ഓർത്ത് കൊടുക്കുക അതിനുശേഷം നമ്മൾ ഒന്ന് സേഫ്റ്റി പിൻ കുത്തി നോക്കൂ ഉള്ളിൽ കുടുങ്ങാതെ ഇതിനുള്ളിൽ രീതിയിൽ തന്നെ നമുക്ക് അത് കുത്തിയെടുക്കാൻ കഴിയാത്ത അഴിക്കുന്ന സമയത്ത് തന്നെയെങ്കിലും ഒരു ബുദ്ധിമുട്ടൊന്നും ഇല്ലാതെ തന്നെ നമുക്ക് അഴിക്കാനായി കഴിയും അതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..
https://youtu.be/rGemSxxav9A