ഈ അമ്മ ചെയ്തത് കണ്ടോ? കുട്ടിക്കുരങ്ങനെ മരിക്കാന്‍ വിടാതെ വീഡിയോ സൂപ്പര്‍ഹിറ്റ് വൈറല്‍

പുതിയ വാർത്തകൾ നേരത്തെ തന്നെ ലഭിക്കാൻ ആയിട്ട് ബെൽ ബട്ടനും പ്രസ് ചെയ്യാനായിട്ട് മറക്കല്ലേ സാഹിക്കത ചെയ്യുന്ന മനുഷ്യന്മാരെ നമ്മൾ കണ്ടിട്ടുണ്ടെന്ന് മൃഗങ്ങളിലും സാഹസികർ തന്നെയാണ് അവർക്കും ഒരു അപകടം വന്ന് കഴിഞ്ഞാൽ തന്റെ കുഞ്ഞിന് ഒരു ആപത്ത് വന്ന് കഴിഞ്ഞാൽ അമ്മമാരും സാഹസികങ്ങൾ എല്ലാം തന്നെ ചെയ്യാറുണ്ട് ഇപ്പോൾ ഇവിടെ സ്വന്തം കുഞ്ഞിനെ രക്ഷിക്കാൻ ആയിട്ട് ഒരു അമ്മ കുരുങ്ങും നടത്തിയിട്ടുള്ള ഒരു പ്രവർത്തിയാണ് ഇപ്പോൾ.

   

സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത് തന്നെ വൈദ്യുത ലൈനിൽ കുടുങ്ങിയ തന്റെ കുഞ്ഞിനെ അല്പം സാഹസികമായി തന്നെ ഈ ഒരു അമ്മ രക്ഷിക്കുന്നത് കാണുമ്പോൾ സോഷ്യൽ മീഡിയയും കൈയ്യടി നേടുക തന്നെയാണ് സന്തോഷത്തിന്റെ കണ്ണീർ നനവോടുകൂടി ജീവൻ പണയം വെച്ച് ഈ ഒരു അമ്മ കുരങ്ങ് നടത്തിയിട്ടുള്ള കൃത്യം സോഷ്യൽ മീഡിയയിൽ ശ്രദ്ധയിൽ വന്നിട്ടുള്ളത് ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥൻ ആയിട്ടുള്ള റൺവീർ ആണ് അമ്മയുടെ.

രക്ഷാപ്രവർത്തനം എല്ലാം നടക്കുന്നത് പിന്നെ എങ്ങനെ ഇത് പരാജയപ്പെട്ടു പോകും എന്ന് കുറിപ്പോടുകൂടിയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചിട്ടുള്ളത് വൈദ്യുത ലൈനിൽ വന്നിട്ടുള്ള കുട്ടി കുരങ്ങൻ സമീപത്ത് ടെറസിലേക്ക് ചാടാൻ ശ്രമിക്കുന്നുണ്ട് എങ്കിലും പരാജയപ്പെട്ടു പോകുന്നു കുഞ്ഞിനെ രക്ഷിക്കാനായി അമ്മ കുരുങ്ങും അതിലേക്ക് എടുത്തുചാടി പക്ഷേ ആദ്യത്തെ ശ്രമത്തിൽ കുഞ്ഞിനെ രക്ഷിക്കാനായി കഴിയുന്നില്ല തുടർന്ന് രണ്ടാമത്തെ ശ്രമത്തിൽ കുഞ്ഞും അമ്മയും രക്ഷപ്പെടുന്നതോടുകൂടി ചുറ്റിലും കൂടിയ ജനക്കൂട്ടം ആർപ്പ് വിളിക്കുന്നതും നമുക്ക് വീഡിയോയിലൂടെ കാണാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..

Leave a Comment

Your email address will not be published. Required fields are marked *