ഒരു പെണ്ണിനും ഇങ്ങനെ ഒരു അവസ്ഥ വരാതിരിക്കട്ടെ, ഡോക്ടർ പോലും ഭർത്താവ് ചെയ്തത് കണ്ട് കൊണ്ട് നിൽക്കാൻ കഴിഞ്ഞില്ല

പ്രസവം കഴിഞ്ഞ് പന്ത്രണ്ടാമത്തെ ദിവസം കാലിന്റെ ഇടയിൽ സ്റ്റിച്ച് പൊട്ടി ലേബർ റൂമിൽ ഇരിക്കുന്ന അവളെ നോക്കിക്കൊണ്ട് നഴ്സുമാർ അടക്കം പറഞ്ഞ് ചിരിക്കുന്നുണ്ടായിരുന്നു കയ്യിലുണ്ടായിരുന്ന ഒരു കഷ്ണം തുണികൊണ്ട് ഇടയ്ക്കിടയ്ക്ക് അവൾ വായ പൊത്തി കൊണ്ടിരുന്നു കണ്ണുകൾ ഉയർത്തി അ സമയം ആരെയും തന്നെ നോക്കുന്നുണ്ടായിരുന്നില്ല പ്രായമായി എന്ന് തോന്നുന്ന ഒരു സ്ത്രീ എന്തോ ഒരു അമർഷം മടക്കിക്കൊണ്ട് ഇടക്കിടയ്ക്ക് അവളെ കൊണ്ട് എന്തൊക്കെയോ വിളിച്ചു.

   

പറയുന്നുണ്ടായിരുന്നു 21 വയസ്സിന് അടുത്ത പ്രായം തന്റെ പേര് എന്തായിരുന്നു രേണുക ഇത് ആദ്യത്തെ ഡെലിവറി അല്ലേ ആയിരുന്നു അത് ഇന്നേക്ക് എത്ര ദിവസമായി 12 വയസ് ഫയൽ എടുത്തു നഴ്സ് അതിൽ എന്തൊക്കെയോ എഴുതിക്കൊണ്ടിരുന്നു ഇതിന്റെയൊക്കെ എന്തെങ്കിലും ആവശ്യമുണ്ടോ മോളെ പ്രസവം കഴിഞ്ഞ് പന്ത്രണ്ടാമത്തെ ദിവസമൊക്കെ ഈമാതിരി പെരുവാടി കാണിക്കാൻ അവൾ ഒന്നും പറഞ്ഞില്ല എത്രാമത്തെ ദിവസമാണ് ഭർത്താവ് ഗൾഫിൽ നിന്ന് വന്നത് പതിനൊന്നാമത്തെ ആണുങ്ങൾക്ക് ആക്രാന്തം ഒക്കെ കാണും അത് അടക്കേണ്ടത് പെണ്ണുങ്ങളാണ് അതെങ്ങനെയാണ് അവനെക്കാൾ മുട്ട് നിനക്കായിരുന്നു.

ഉണ്ടാകും അവളുടെ കണ്ണുകൾ നിറഞ്ഞു അത് കേട്ടപ്പോൾ അല്ല അമ്മയെ ഇത് നിങ്ങളുടെ മോളാണോ മരുമോൾ ആണോ മരുമോളാണ് ഈ ഒരു പ്രയർ കഴിഞ്ഞ് പെണ്ണിന്റെ അടുത്താണോ മോനെ കിടക്കുന്നത് നിങ്ങൾക്ക് എത്ര ബോധമില്ലേ എനിക്കാണോ സിസ്റ്ററെ ബോധം വേണ്ടത് ഇവൾക്ക് അല്ലേ പിന്നീട് വീട്ടുകാർ ഉപേക്ഷിച്ച് എന്റെ മോന്റെ കൂടെ പോന്നതാണ് ഇവള് അതുകൊണ്ടുതന്നെ വീട്ടുകാർ പോലും തിരിഞ്ഞുനോക്കുന്നില്ല ഞങ്ങളുടെ വീട് ഒക്കെ വളരെ ചെറുതാണ്.

പിന്നീട് ഗൾഫിൽ നിന്ന് വന്ന മോനെ താഴെ പായ വിരിച്ച് കിടത്താൻ പറയണോ എല്ലാവരും കൊള്ളാം ഇനി വീണ്ടും സ്വിച്ച് ഇടാൻ പറ്റും എന്ന് ഞങ്ങൾക്ക് തോന്നുന്നില്ല എന്തായാലും ഡോക്ടർ വരട്ടെ സ്റ്റിച്ച് ഇടാൻ പറ്റിയില്ലെങ്കിൽ ഇനി അത് തുറന്നു കിടക്കുകയുള്ളൂ ആക്രാന്തം കൂടിയിട്ട് തന്നെയല്ലേ കെട്ടിയോളും കെട്ടിയോനും ഇനി ശരിക്കും തന്നെ പഠിച്ചോളും പ്രസവിക്കാൻ കിടക്കുന്ന പെണ്ണുങ്ങളും പെറ്റ് പെണ്ണുങ്ങളും നേഴ്സുമാരും അവിടെ നോക്കി നിന്നു എന്നാലും ഇതിന്റെയും ചോരടിയും ഒക്കെ ഇടയിലൂടെ ഇമ്മാതിരി തോന്നിയാസം കാണിക്കാൻ ഇത്തിരി ചങ്കൂറ്റം ഒന്നും പോരാ ചിന്തയായിരുന്നു എല്ലാവർക്കും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..

https://youtu.be/JTY6PKMD-i4

Leave a Comment