ഇനി തയ്യൽ കടയിൽ പോകണ്ട സാരി ബ്ലൗസ് തയ്‌ക്കാൻ ആരും വീഡിയോ കണ്ടാൽ മതി

പറയാനായി പോകുന്നത് സാരി ബ്ലൗസിന്റെ കട്ടിങ്ങിനെ കുറിച്ചാണ് അപ്പോൾ ഇത് പുതിയ സാരിയാണ് അപ്പോൾ ഇവിടെ ഇതിൽനിന്ന് ഞാൻ ഒരു ബ്ലൗസ് കട്ട് ചെയ്യാനായി പോവുകയാണ് ലൈനിങ്ങും ആയിട്ട് തന്നെ അപ്പോൾ നമ്മുടെ വീഡിയോയിലേക്ക് കയറുന്നതിനു മുമ്പായിട്ട് ഈ ചാനൽ ഒന്ന് ഷെയർ ചെയ്യുന്നവർക്ക് വേണ്ടിയിട്ട് ഇപ്രാവശ്യം നമ്മളിവിടെ ഓണക്കോടി ഒരു ടിഷ്യു കേരള സാരി തന്നെയാണ് നമ്മളിവിടെ കൊടുക്കുന്നത് അതുപോലെതന്നെ ഒരു ചുരിദാർ മെറ്റീരിയലും.

   

ഉണ്ട് അപ്പോൾ നിങ്ങൾ ഇവിടെ ഈ ചുരിദാറും സാരിയും സ്വന്തമാക്കാൻ ആയിട്ട് നിങ്ങൾ ഇവിടെ ഈ ഒരു വീഡിയോ അല്ലെങ്കിൽ ഏതൊരു വീഡിയോ വേണമെങ്കിലും നിങ്ങളുടെ ചാനലിൽ ഷെയർ ചെയ്തു നിങ്ങളുടെ പേരും സ്ഥലവും മാത്രമൊന്ന് കമന്റ് ചെയ്യുക അപ്പോൾ സബ്സ്ക്രൈബ് ചെയ്യാത്ത ആളുകൾ സബ്സ്ക്രൈബ് ചെയ്തിട്ട് ആ ഒരു ബെൽ ബട്ടൻ കൂടി ഒന്ന് ക്ലിക്ക് ചെയ്യണം വീഡിയോ ലൈനിങ് സാരി കട്ടെങ്കിങ് ഈയൊരു സാരി വാങ്ങിക്കുന്നുണ്ട് എങ്കിൽ അതു ഉടനെ തന്നെ ഒരു ലൈനിങ് എടുക്കുന്നതാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക..

Leave a Comment