പാറ്റയെ തുരത്താൻ, അറിയാതെ പോകല്ലേ,ഈ ഇല മാത്രം മതി

പല വീടുകളിലും പാറ്റ ഉണ്ടാക്കുന്ന ശല്യം ചെറുതല്ല ഇവർ നമ്മുടെ വീട്ടിലെ പല ഭാഗത്തും കയറി ഇറങ്ങുന്നതിനോടൊപ്പം തന്നെ ഭക്ഷണത്തിലേക്ക് ബാക്ടീരിയകളെ എത്തിക്കുകയും ചെയ്യുന്ന തന്നെയാണ് വീടുകൾ ഒരു പരിധിവരെ വൃത്തിയാക്കി സൂക്ഷിക്കുന്നത് പാറ്റ ശല്യം കുറയ്ക്കാനായി സഹായിക്കുന്നതാണ് ഭക്ഷണത്തിനുശേഷം പാത്രങ്ങൾ കഴുകാതെ വയ്ക്കുന്നതും ഭക്ഷണം തുറന്നു വയ്ക്കുന്നതും ചപ്പുചേർവുകളും തുണികളും എല്ലാം തന്നെ കൂട്ടിയിടുന്നതും തറയിലെ.

   

ഈർപ്പം തുടങ്ങിയവ പാറ്റ വീട്ടിലേക്ക് കൊണ്ടുവരുന്നവ തന്നെയാണ് അപ്പോൾ പാറ്റ ശല്യം ഇല്ലാതെയാക്കി മാറ്റാനായി സിമ്പിളായിട്ടുള്ളതും 100% റിസൾട്ട് നൽകുന്നതും ആയിട്ടുള്ള ഒരുപാട് നാച്ചുറൽ ആയിട്ടുള്ള ടിപ്പുകൾ എല്ലാം ഉള്ളതാണ് ഇവിടെ വീട്ടിലും മുറ്റത്ത് കാണുന്ന ചില ഇലകളെല്ലാം ഉപയോഗിച്ചാൽ തന്നെ പാറ്റകളെ വളരെ സിമ്പിൾ ആയിട്ട് തന്നെ നമുക്ക് നശിപ്പിക്കാൻ കഴിയുന്നതാണ് അപ്പോൾ നമുക്ക് അവ എന്തെല്ലാമാണ് എന്ന് നമുക്ക് നോക്കാം ചില ഇലകൾ.

നമ്മുടെ വീട്ടിലെ പാറ്റകളെ കാണുന്ന സ്ഥലങ്ങളിലും അതേപോലെതന്നെ ഷെൽഫിലും അലമാരകളിലും എല്ലാം സൂക്ഷിക്കുന്നത് പാറ്റങ്ങളെ അകറ്റാൻ ആയിട്ടും മികച്ച ഒരു മാർഗം തന്നെയാണ് അപ്പോൾ അത് എങ്ങനെയാണ് വയ്ക്കേണ്ടത് എന്നും ഏതെല്ലാം ഇലകളാണ് എന്നും നമുക്ക് ആദ്യമേ തന്നെ പറയാം അപ്പോൾ അതിനുമുമ്പേ നമ്മുടെ ചാനലിൽ ഒന്ന് സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ നമ്മുടെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Comment

Your email address will not be published. Required fields are marked *