ഞാൻ ഇവിടെ പറയാൻ പോകുന്നത് നല്ലൊരു അടിപൊളി എന്ന് പറയുമ്പോൾ നിങ്ങൾക്ക് എല്ലാവർക്കും തന്നെ സന്തോഷം നൽകുന്ന ഒരു ടിപ്പാണ് രണ്ടുമാസത്തിൽ ഒരിക്കൽ നമുക്ക് പ്രധാനമായിട്ടും നമ്മൾ പേടിക്കുന്ന ഒരു കാര്യം കരണ്ട് ബില്ല് ആണ് അപ്പോൾ അത് നമ്മൾ എത്രത്തോളം കൺട്രോൾ ചെയ്താലും കരണ്ട് ബില്ല് കുറവും ഉണ്ടാകില്ല അപ്പോൾ ഇന്നത്തെ ബിൽ നമ്മൾ പറയാനായി പോകുന്നത് കരണ്ട് ബില്ല് കുറയ്ക്കാൻ ആയിട്ടുള്ള ഒന്ന് രണ്ട് ചെറിയ ടിപ്പുകൾ എല്ലാം ആണ്.
പല ആളുകളുടെ വീട്ടിലും ഇത് ചെയ്യുന്നുണ്ടാകും അപ്പോൾ അറിയാത്തവരുണ്ടെങ്കിൽ തീർച്ചയായിട്ടും ഇതുപോലെ ഒരു കാര്യം ചെയ്യുകയാണ് എങ്കിൽ നല്ല രീതിയിൽ തന്നെ നമുക്ക് കുറയ്ക്കാനായി കഴിയും വീഡിയോ മുഴുവനായിട്ട് കാണാനായി ശ്രമിക്കണം ഇഷ്ടപ്പെട്ടെങ്കിൽ ഒന്ന് ലൈക് ചെയ്ത ഷെയർ ചെയ്തു കമന്റ് ചെയ്തു സബ്സ്ക്രൈബ് ചെയ്യുക നമുക്ക് നേരിട്ട് തന്നെ വീഡിയോയിലേക്ക് കടക്കാം ഇന്നത്തെ വീഡിയോയിൽ കൂടെ നമ്മൾ ഇവിടെ കറണ്ട് കുറയ്ക്കാൻ ആയിട്ട് ചെയ്യുന്ന ഒന്ന് രണ്ട് ടിപ്പുകൾ എല്ലാമാണ് നമ്മളുടെ പറയാൻ പോകുന്നത് അപ്പോൾ നമ്മുടെ വീട്ടിൽ ഏറ്റവും കൂടുതൽ കറന്റ് ഉപയോഗമുള്ള ഒരു ഇലക്ട്രോണിക്.
ഐറ്റം ഫ്രിഡ്ജ് ആയിരിക്കും അതുപോലെതന്നെ ടിവി ഫാൻ എല്ലാം ഉപയോഗിക്കാറുണ്ട് കൂടാതെ തന്നെ മിക്സ് എല്ലാം ഗ്രൈൻഡർ കൂടുതൽ ഒരുപാട് ഇലക്ട്രോണിക്സ് എല്ലാവരുടെ വീട്ടിലും ഉപയോഗിക്കുന്നതാണ് അപ്പോൾ നമ്മുടെ ആവശ്യമുള്ള സാധനങ്ങൾ ഒഴിവാക്കാൻ വളരെ ബുദ്ധിമുട്ടാണ്. അപ്പോൾ ഒന്ന് രണ്ട് കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നല്ലതുപോലെ കുറയ്ക്കാൻ കഴിയും അത് എന്തെല്ലാമാണ് എന്ന് നമുക്ക് നോക്കാം 40 ഡിഗ്രിയോളം ചൂടുള്ള ഒരു സമയമാണ് അപ്പോൾ ഫാനിൽ നമുക്ക് കണ്ടിന്യൂസ് ആയിട്ട് നമുക്ക് ഉപയോഗിക്കേണ്ടത് ആയിട്ട് വരും എസി ഉപയോഗിക്കുന്നവർക്ക് അതിനനുസരിച്ച് കരണ്ട് ബില്ല് വരും 90% ആളുകളും കോമൺ ആയിട്ട് തന്നെയാണ് ഉപയോഗിക്കുന്നത് അപ്പോൾ ഫാൻ ഉപയോഗിക്കുമ്പോൾ പ്രധാനമായിട്ടും ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്ന് പറയുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.