പഴഞ്ചൻ സൈക്കിളും കീറിയ ഉടുപ്പും പിന്നിട് നടന്നത് ചരിത്രം !!!

ഷൂസ് പോലുമില്ല കീറിയ ഉടുപ്പും പഴയ ഒരു സൈക്കിളും കൂടെ മത്സരിക്കുന്നവർ പുതിയ സൈക്കിളും ഹെൽമെറ്റും എല്ലാമായിട്ട് പക്ഷേ പിന്നീട് അവിടെ നടക്കുന്നത് ചരിത്രമാണ് ഒപ്പം മത്സരിക്കുന്ന ആളുകൾക്ക് എല്ലാവിധത്തിലുള്ള സൗകര്യങ്ങളും ഉള്ളതാണ് മികച്ച സൈക്കിൾ അതിനു വേണ്ടി സജ്ജീകരണം പക്ഷേ അവന്റെ കൈകളിലുള്ളത് ഒരു സാധാരണ ഒരു സൈക്കിൾ ആയിരുന്നു കാലിൽ ചെരിപ്പ് പോലും ഉണ്ടായിരുന്നില്ല കാരണം അവന്റെ വീട്ടിലെ അവസ്ഥ തന്നെയായിരുന്നു.

   

എന്നാൽ തന്റെ പരിമിതിയിൽ നിന്നും മത്സരിക്കാനായി അവൻ കാണിച്ച ആവേശം ഇന്ന് ലോകത്തിന്റെ ലൈക്ക് നേടുകയാണ് കമ്പോഡിയയിൽ നിന്നാണ് ഈ ഒരു കാഴ്ച പിച്ച തീ ആരാ എന്നുള്ള ഒരു ആവേശചിത്രം സമൂഹമാധ്യമങ്ങളിൽ വളരെയെത്തിയപ്പോഴാണ് അവൻ താരമായി മാറിയിട്ടുള്ളത് എം ടി വി 2000 സൈക്കിൾ പരിപാടിയിലാണ് സൈക്കിൾക്കൊപ്പം മത്സരിക്കാനായി പഴയ സൈക്കിളുമായി അവൻ വന്നിട്ടുള്ളത് മറ്റുള്ള ആളുകൾ പുതിയ സൈക്കിൾ ഹെൽമറ്റും.

എല്ലാം ഇട്ട് മത്സരത്തിൽ ഏർപ്പെടുമ്പോൾ തന്നെ ഒരു ചെരുപ്പ് പോലും ഇല്ലാതെ നെഞ്ചിൽ കുത്തിയ നമ്പറുമായി അവന്റെ ഒരു പഴയ സൈക്കിളിൽ ഒരു അമ്പലത്തിലെ പോരാട്ടം കാഴ്ചവെച്ചിട്ടുള്ളത് സുഖമില്ലാത്ത അവന്റെ അമ്മയ്ക്കും മരുന്നു വാങ്ങാൻ പോലും പണമില്ലാതെ വിഷമിക്കുന്ന ഒരു കുടുംബത്തിൽ നിന്നാണ് അവന്റെ വരവ് അവന്റെ ചിത്രങ്ങൾ വളരെ വൈറൽ ആയപ്പോൾ അവനെ തേടി സഹായങ്ങളുമായി ഒട്ടനവധി ആളുകൾ എത്തി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..

Leave a Comment

Your email address will not be published. Required fields are marked *