നിന്റെ ഇഷ്ടത്തിന് നടത്തുന്ന കല്യാണമാണിത് അതിനു ശേഷം നീ എന്തൊക്കെ നടന്നാലും അതിന് ഉത്തരവാദിത്വം നീ മാത്രമാണ് അല്ലാതെ ഒന്നിനും ഞങ്ങളെ കിട്ടില്ല അതിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ ഒരാൾ പോലും നല്ല ഒരു വാക്ക് പറഞ്ഞിട്ടില്ല അങ്ങനെ ഉള്ളപ്പോൾ എന്തിനാണ് അവനെ തന്നെ വേണമെന്ന് നീ ഇങ്ങനെ വാശി കാണിക്കുന്നത് എത്രത്തോളം സർക്കാർ ജോലിക്കാരുടെ ആലോചനയാണ് നിനക്ക് വന്നിട്ടുള്ളത് എന്നിൽ ഏതെങ്കിലും ഒന്നിനെ നീ സമ്മതിച്ചു ഇപ്പോൾ ഇവിടെ ഒരു ഷോപ്പുകാരനും.
നീ തെരഞ്ഞെടുത്തിട്ടുണ്ട് എന്തായാലും കല്യാണത്തിന് ശേഷമുള്ള മോളുടെ ജീവിതം അത്ര സുഖകരമായി മാറിയ അതെല്ലാം ഒരു ഓർമ്മവേണം ഇത് നമ്മുടെ കുടുംബത്തിന് ചേർന്ന ഒരു ബന്ധമല്ല കല്യാണത്തിന് ദിവസങ്ങൾക്കു മുമ്പ് മാത്രം അമ്മ ഇങ്ങനെ പറഞ്ഞപ്പോൾ അവരെ നോക്കി ഒരു ചിരി മാത്രമായിരുന്നു സ്വാതിയുടെ ഒരു മറുപടി എന്തൊക്കെ പറഞ്ഞാലും അവൾ മഹേഷിനെ അത്രത്തോളം തന്നെ വിശ്വസിച്ചിട്ടുണ്ടായിരുന്നു ഒരിക്കൽപോലും അവന്റെ ഒരു ജോലി ഒരു മോശമായി അവൾക്ക് തോന്നിയിട്ടുണ്ടായിരുന്നില്ല അല്ല ജോലിക്കും അതിന്റെ ഒരു മഹത്വം ഉണ്ട് എന്നായിരുന്നു അവൾ വിശ്വസിച്ചത് കല്യാണദിവസം.
അച്ഛനെയും ചേട്ടന്റെയും എല്ലാം വിയർത്തു മുഖം കണ്ടില്ല എന്ന് വിചാരിച്ചത് അവനോടുള്ള വിശ്വാസത്തിന് പുറത്ത് മാത്രമായിരുന്നു എന്തൊക്കെ പറഞ്ഞാലും അവൻ തന്നെ പൊന്നുപോലെ നോക്കും എന്നുള്ള ഒരു ഉറച്ച വിശ്വാസം ഇഷ്ടത്തിന് തിരഞ്ഞെടുത്തുള്ള ഒരു ജീവിതമാണിത് എന്ന് കരുതി ഇഷ്ടമില്ലാത്ത ഒന്നിൽ കടിച്ചു തൂങ്ങിക്കിടക്കണമെന്ന് അച്ഛൻ പറയില്ല നിനക്ക് എന്തെങ്കിലും ഏതെങ്കിലും ഒരു നിമിഷത്തിൽ അവിടെ പറ്റില്ല എന്ന് തോന്നിയാൽ ഇറങ്ങി വരണം.
ഇനി അതിന് ആ ഒരു സമയം അച്ഛൻ ജീവനോടെ ഇല്ല എങ്കിലും എന്റെ മോള് സഹിച്ചു നിൽക്കരുത് നിന്റെ ചേട്ടന്റെ ജീവനുള്ള കാലത്തോളം അവൻ കാണും നിനക്ക് ആയിട്ട് പിന്നെ ആരുടെയും ആശ്രമമില്ലാതെ ജീവിക്കാനുള്ള വിദ്യാഭ്യാസം അത് ഞാൻ നിനക്ക് തന്നിട്ടുണ്ടല്ലോ പ്രണയം കൊണ്ട് അന്ധമായി വെറുതെ അവന്റെ വീട്ടിൽ കുത്തിയിരിക്കാൻ മര്യാദയ്ക്ക് ജോലിക്ക് പോകാൻ നോക്കണം ചെറുതായിട്ട് ആളെയെങ്കിലും എന്തെങ്കിലും സ്വന്തമായിട്ട് വരുമാനം ഉണ്ടാക്കുന്നത് വളരെയധികം നല്ലതാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.