ഒരു ദിവസം കഴിയുന്തോറും നമ്മുടെ ഈ ഒരു മനുഷ്യ ജീവിതം കൂടുതൽ ബുദ്ധിമുട്ടുകളിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ് പ്രധാനപ്പെട്ട ഒരു കാരണമായിട്ട് നിൽക്കുന്നത് നമ്മുടെ ജീവജാലങ്ങൾക്കും അനുകൂലമായി നിൽക്കേണ്ട കാര്യം അത് പ്രതികൂലമായി മാറുമ്പോൾ അതിൽ നിന്നും ഉണ്ടാകുന്ന ദുഃഖങ്ങളും ദുരിതങ്ങളും ഈ മനുഷ്യൻ അനുഭവിച്ച മതിയാവുകയുള്ളു അതിന്റെ ഒരു പ്രതിഫലനം തന്നെയാണ് രോഗങ്ങളും ദുഖ ദുരിതങ്ങളും കഷ്ടപ്പാടുകളും എല്ലാമായി നമ്മുടെ ജീവിതത്തിലേക്ക്.
തന്നെ വന്നുചേരുന്നത് ഇതിനായിട്ട് നമ്മൾ മുമ്പിലുള്ള ഒരേ ഒരു പോംവഴി എന്ന് പറയുന്നത് പ്രകൃതിക്ക് ഇണങ്ങുന്ന രീതിയിൽ ജീവിതം നയിക്കുക എന്നുള്ളത് മാത്രമാണ് ഇത് പറയാനുള്ള കാരണം പ്രകൃതിയുടെ മടിത്തട്ടിൽ തന്നെയാണ് നമ്മൾ ജീവിക്കുന്നത് അതുകൊണ്ടുതന്നെയാണ് ഈ ഒരു പ്രകൃതി മാതാവിനെ സ്തുതിച്ചു കൊണ്ട് തന്നെ നമുക്ക് ഇന്നത്തെ തുടക്കത്തിലേക്ക് നമുക്ക് കടക്കാം ഇന്നത്തെ തൊടുകുറി വിഷയത്തിൽ ഞാൻ ഇവിടെ എടുത്തിട്ടുള്ളത് ശങ്കരനാരായണൻമാരാണ്.
ഇതിൽ നിങ്ങൾ ചെയ്യേണ്ടതായിട്ടുള്ള നിങ്ങളുടെ മനസ്സിനെ ഇപ്പോൾ വല്ലാതെ തന്നെ ബുദ്ധിമുട്ടിക്കുന്ന ഏതൊരു സങ്കടമാണോ നിങ്ങൾക്ക് ഇപ്പോൾ ഉള്ളത് അത് എനിക്ക് തീർത്തു തരണമേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ചുകൊണ്ട് ഇതിൽ നിങ്ങൾ മനസ്സിൽ പറയുന്ന ഒരു ചിത്രം തെരഞ്ഞെടുക്കുകയാണ് ഇപ്പോൾ ഇതിൽ ചെയ്യേണ്ടതായിട്ടുള്ളത് ഇനിയിപ്പോൾ സങ്കടം അല്ല നിങ്ങൾക്കുള്ളത് പകരം രോഗങ്ങൾ കൊണ്ട് മറ്റും ബുദ്ധിമുട്ടുകയാണ് എങ്കിൽ അതിൽ നിന്ന് ഒരു മോചനം വേണമെന്ന് അപേക്ഷിക്കാവുന്നതാണ് തുരുക്കി പറഞ്ഞാൽ നിങ്ങളുടെ പ്രശ്നം എന്തുതന്നെയാണെങ്കിലും ശരി അതിനുള്ള ഒരു പരിഹാരം ഭഗവാൻ കണ്ടെത്തി നൽകുന്നത് തന്നെയാണ് ഒരുപക്ഷേ ഒരു സങ്കടം ഒരൊറ്റ ദിവസം കൊണ്ട് തന്നെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..