ഞാനിവിടെ പറയുന്നത് വളരെയധികം ഇമ്പോർട്ടന്റ് ആയിട്ടുള്ള ചില ചോദ്യങ്ങളാണ് അപ്പോൾ അതിന്റെ ഉത്തരങ്ങളും ഞാനിവിടെ പറയുന്നത് അപ്പോൾ വളരെ ശ്രദ്ധയോടുകൂടി തന്നെ കാണാനായി ശ്രമിക്കുക ഈ ചാനൽ ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യാനും ഫോളോ ചെയ്യാനും ലൈക്ക് ചെയ്യാനും മറക്കില്ല ഇപ്പോൾ ആദ്യത്തെ ചോദ്യമായിട്ട് വരുന്നത് മാമ്പഴത്തിന്റെ ഏറ്റവും പ്രശസ്തമായ നാട് ഏതാണ് എന്നുള്ളതാണ് ജപ്പാൻ ഇറ്റലി ഇന്ത്യ ചൈന ഇതിലേതാണ് ഉത്തരമായിട്ട് വരുന്നത്.
ഇന്ത്യയാണ് ഊർജം കൂട്ടാൻ ആയിട്ട് ദിവസവും കഴിക്കേണ്ടത് ഇതിൽ ഏതാണ് മുന്തിരി സവാള ഈത്തപ്പഴം നാരങ്ങ ഉത്തരമായിട്ട് വരുന്നത് ഈത്തപ്പഴമാണ് ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം ഇതിൽ ഏതാണ് എന്ന് പറയാമോ കേരളം ഹിമാചൽ പ്രദേശ് പഞ്ചാബ് രാജസ്ഥാൻ ഉത്തരമായിട്ട് വരുന്നത് രാജസ്ഥാനാണ്.
ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള മതം ഏതാണ് ഹിന്ദു ക്രിസ്ത്യൻ മുസ്ലിം ഇതിലേതാണ് ഉത്തരമായിട്ട് വരുന്നത് ക്രിസ്ത്യൻസ് ആണ് അന്താരാഷ്ട്ര ശിശ്രൂഷ ദിനം ഇതിൽ ഏതാണ് മെയ് 12 ജൂൺ 19 ഒൿടോബർ 16 ഡിസംബർ 18 ഇതിലേതാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.