ബാങ്ക്ൽ നിന്ന് ചാലൻ പൂരിപ്പിക്കുന്നതിന്റെ ഇടയിലാണ് നിറഞ്ഞ കണ്ണ്മായി ഇറങ്ങിവരുന്ന അമ്മയെയും മകളെയും കണ്ടിട്ടുള്ളത് അമ്മയ്ക്ക് ഒരു 40 വയസ്സിന് അടുത്ത പ്രായം കാണും കണ്ണുകളിൽ വിഷാദവും നിസ്സഹാതയും എല്ലാം നൽകുന്നുണ്ട് മകൾക്ക് ഒരു പതിനെട്ടും പൂച്ച കണ്ണുള്ള പെൺകുട്ടി ചെമ്പിച്ച തലമുടിയാണ് ഞാൻ എഴുതിയ കഥയിലെ കാശ്മീരിയെ എനിക്ക് ഓർമ്മ വന്നു ഒറ്റപ്പെടലിൽ നിന്ന് സ്വന്തം പ്രയത്നം കൊണ്ട് തന്നെ മാത്രം ഉയരങ്ങളിലേക്ക് എത്തിയവൾ എന്റെ കഥയിലെ സങ്കല്പം.
അതേ മുഖം തന്നെയാണല്ലോ ഇവൾക്ക് കാശ് അടച്ചുകൊണ്ട് തിരികെ വരുമ്പോൾ എന്റെ മനസ്സ് എന്നോട് ചോദിക്കുന്നുണ്ടായിരുന്നു എന്തിനായിരിക്കും ആ അമ്മ കരയുന്നത് ഞാൻ മാനേജരുടെ കാബിനിലേക്ക് ചെന്നു അവർ പറ്റി ഞാൻ അന്വേഷിച്ചു അവൾക്ക് ഹാർട്ടിന് ബ്ലോക്ക് ആണ് ഒരു പ്രാവശ്യം സർജറി കഴിഞ്ഞിട്ടുള്ളത് ആണ് ഇനിയും ചെയ്യണം രണ്ട് ലക്ഷം രൂപ കൂടി വേണം ഇനിയും ഉള്ള ലോൺ തന്നെ കുടിക്കുകയാണ് അതിന് പുറകിൽ ഇനിയും കൊടുക്കുക എന്ന് പറഞ്ഞാൽ.
ബാങ്കിന് അതിന്റെതായിട്ടുള്ള ഒരു ലിമിറ്റ് ഉണ്ടല്ലോ പണ്ടത്തെപ്പോലെ അല്ല ഇപ്പോൾ ലോൺ ഒക്കെ കൊടുക്കുമ്പോൾ നോക്കി കൊടുത്തില്ല എങ്കിൽ ജോലി പോകും ഒരു സഹായം ചെയ്യുമോ അവരുടെ അഡ്രസ് കിട്ടുമോ മൂക്കിന്റെ തുമ്പത്തിരുന്ന കണ്ണട ശരിക്കും വെച്ച് അയാൾ കമ്പ്യൂട്ടറിൽ നോക്കി നോട്ട് ചെയ്തു താങ്ക്യൂ സാർ സ്ഥലം നോക്കിയപ്പോൾ അറിയുന്ന സ്ഥലമാണ് എന്തായാലും എന്ന് പോകാൻ പറ്റില്ല പോയാലും അവരവിടെ ഉണ്ടാകുമോ എന്ന് അറിയില്ലല്ലോ ഞായറാഴ്ച.
രാവിലെ കുളി കഴിഞ്ഞ് അമ്മ ഉണ്ടാക്കിയിട്ടുള്ള ഭക്ഷണവും കടലക്കറിയും എല്ലാം കഴിച്ചിരുന്ന നമ്മുടെ ഹീറോ ഹോണ്ട അവരുടെ വീട്ടിലേക്ക് യാത്രയ്ക്കായി പോയി ഇവിടെ 35 കിലോമീറ്റർ ഉണ്ടാകും അവിടെ എത്തും വരെ ആ പൂച്ച കണ്ണുകളും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..