എന്നോട് തന്നെ ദേഷ്യവും വെറുപ്പും എല്ലാം തോന്നിയിട്ടുള്ള നാളുകൾ എല്ലാമായിരുന്നു അത് തീരെ ഇഷ്ടമില്ലാതെ തന്നെയാണ് കണ്ടക്ടർ ജോലി ചെയ്യുന്നത് തന്നെ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ വേറെ ഒരു വഴിയും ഇല്ലാത്തതുകൊണ്ട് മാത്രം തിരഞ്ഞെടുത്തിട്ടുള്ളതാണ് രാവിലെയും വൈകുന്നേരവും ബസ്സിൽ യാത്ര ചെയ്യുന്ന കോളേജ് വിദ്യാർത്ഥികളിൽ കൂടുതലും പഴയ കൂട്ടുക്കാർ തന്നെയായിരുന്നു ആമുഖങ്ങളിലെ സഹതാപം കണ്ടില്ല എന്ന് നടിക്കാൻ നല്ലതുപോലെ തന്നെ ബുദ്ധിമുട്ടി.
അവരുടെ കൂട്ടത്തിൽ ഒരാളായി യാത്ര ചെയ്യേണ്ട ആളായിരുന്നു പക്ഷേ വിധി ഇങ്ങനെയെല്ലാം ആക്കി മാറ്റി യാത്രക്കാരിൽ ചില ആളുകൾ സ്ഥിരമായി വരുന്നവരാണ് ടീച്ചർമാർ നേഴ്സുമാർ പിന്നെ ടൗണിൽ ജോലിക്ക് പോകുന്നവർ പരിചയ ഭാവത്തിൽ അവർ ചിരിക്കുമ്പോൾ തിരിച്ച് ഒന്ന് പുഞ്ചിരിക്കാൻ ഞാൻ നല്ലതുപോലെ കഷ്ടപ്പെട്ടു ചിരിക്കാൻ മറന്നിട്ടുള്ള നിമിഷങ്ങൾ ജീവിതത്തിലെ നഷ്ടങ്ങളാണ് എന്ന് എവിടെയോ വായിച്ചു കേട്ടിട്ടുണ്ട് അങ്ങനെ നോക്കുമ്പോൾ നഷ്ടങ്ങൾ തന്നെയാണ് കൂടുതലും പ്രായം നല്ലതുപോലെ കുറവായതുകൊണ്ട് തന്നെ മറ്റുള്ള ബസ് ജീവൻകാർക്ക് ഒരു വാത്സല്യം ഉണ്ടായിരുന്നു ചാർജിനെ ആവശ്യമായിട്ടുള്ള.
ചില്ലറ പൈസ കൃത്യമായി തരുന്ന യാത്രക്കാരിൽ ഒരാളാണ് ചേട്ടൻ പറഞ്ഞു ഞാൻ അത് കേട്ട് ഒന്ന് ചിരിക്കാനായി ശ്രമിച്ചു ഇപ്പോൾ ഒരുപാട് നാളായി ഞാൻ മോനെ കാണുന്നുണ്ട് മുഖത്ത് ഒരു വല്ലാത്ത ഒരു സങ്കടഭാവം ചിലപ്പോൾ ഈ ലോകത്ത് ഒന്നുമല്ല എന്ന് തോന്നും നിന്റെ വയസ്സിന് ചേരാത്ത പകത വരുത്താൻ കഷ്ടപ്പെടുന്നതുപോലെ നമുക്ക് എന്തൊരു പ്രശ്നം ഉണ്ടായാലും അത് മറ്റുള്ള ആളുകളുടെ മുമ്പിൽ കാണിക്കരുത് നീ ചിരിച്ചുകൊണ്ട് തന്നെ ജോലി ചെയ്തു നോക്ക് നിന്റെ മുഖത്ത് ചിരി കാണുന്നവരിലും ഒരു സന്തോഷം നൽകും ഞാൻ അദ്ദേഹത്തെ തന്നെ നോക്കിയിരിക്കുകയായിരുന്നു ഉപദേശിയാണ് എന്ന് കരുതേണ്ട എന്നോട് എന്തോ ഒരു ഇഷ്ടം തോന്നി അതുകൊണ്ട് പറഞ്ഞതാണ് എനിക്ക് ഒന്നും മിണ്ടാനായി കഴിഞ്ഞിട്ടുണ്ടായിരുന്നില്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..