ഞാനിവിടെ അത്യാവശ്യമായി അറിഞ്ഞിരിക്കേണ്ട ചില ചോദ്യങ്ങളും അതിനുള്ള ഉത്തരങ്ങളുമായിട്ടാണ് വന്നിട്ടുള്ളത് നിങ്ങൾക്കറിയാവുന്ന എങ്കിൽ കമന്റ് ചെയ്യാനും ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യുവാനും ലൈക്ക് ചെയ്യാനും മറക്കല്ലേ ഇപ്പോൾ ചോദ്യമായിട്ട് വരുന്നത് നിലച്ചിരുന്ന ഭക്ഷണം കഴിച്ചാൽ കുറയുന്ന രോഗം ഏതാണ് ഷുഗർ ബിപി ദഹനക്കേട് വാദം ഉത്തരമായിട്ട് വരുന്നത് ദഹനക്കേടാണ് ദീർഘകാലം പ്ലാസ്റ്റിക് കുപ്പിയിൽ വെള്ളം കുടിച്ചാൽ ഉണ്ടാകുന്ന രോഗം ഏതാണ് മഞ്ഞപ്പിത്തം.
കരൾ രോഗം ആസിഡിറ്റി വെള്ളപ്പാണ്ട് ഉത്തരമായിട്ട് വരുന്നത് കരൾ രോഗമാണ് വയറിളക്കം വന്നാൽ കുടിക്കാൻ ഏറ്റവും നല്ല പാനീയം ഏതാണ് ചായ കാപ്പി ഇളനീര് നാരങ്ങ ഉത്തരമായിട്ട് വരുന്നത് ഇളനീര് ആണ് രോഗമുള്ള പശുവിന്റെ പാല് കുടിക്കുന്നതിലൂടെ മനുഷ്യർക്ക് പകരുന്ന പനി മലമ്പനി അഞ്ചാം പനി മാൾട്ടപ്പനി ഡെങ്കിപ്പനി ഉത്തരം തരുന്നത് മാൾട്ട പനിയാണ് മനുഷ്യ രക്തത്തിന്റെ പിഎച്ച് മൂല്യം എത്രയാണ് 9 8.4 6 ഉത്തരമായിട്ട് വരുന്നത് 7.4 ആണ് ചതപ്പു വാതകം എന്നറിയപ്പെടുന്നത് ഇതിലേതാണ് ആർഗൺ ഹൈഡ്രജൻ ഇത് മീതെയും ഉത്തരമായിട്ട് വരുന്നത് മീഥേയനാണ് ഒരു വർഷത്തിൽ ഭൂമിയെ ചന്ദ്രനെ എത്ര തവണയാണ് ചുറ്റുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.