ചോദ്യത്തിന് ഉത്തരം അറിയാതെ പോകല്ലേ

ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്ന വളരെ പ്രധാനപ്പെട്ട എല്ലാവരും അറിയേണ്ടതായിട്ടുള്ള ചില ക്വസ്റ്റ്യൻ ആണ് അപ്പോൾ എല്ലാവരും വീഡിയോ പരമാവധി കാണുക വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യുക സപ്പോർട്ട് ചെയ്യുക അപ്പോൾ നമുക്ക് ചോദ്യങ്ങളിലേക്ക് കടക്കാം ബൾഗേറിയ രാജ്യത്തിന്റെ ദേശീയ മൃഗം ഏതാണ് കടുവ സിംഹം കരടി ഉത്തരമായി വരുന്നത് ഏതാണെന്ന് പറയാമോ ഉത്തരമായിട്ട് വരുന്നത് സിംഹമാണ് കരിപ്പൂർ വിമാനത്താവളം ഏത് ഒരു ജില്ലയിലാണ് വരുന്നത്.

   

മലപ്പുറം വയനാട് കോഴിക്കോട് പാലക്കാട് ഉത്തരമായിട്ട് വരുന്നത് മലപ്പുറം ആണ് ഉയരുന്ന രക്തസമ്മർദ്ദം മൂലം വരുന്ന രോഗം ഏതാനും മഞ്ഞപ്പിത്തം മൈഗ്രൈൻ ഹൃദയാഘാതം ക്യാൻസർ ഉത്തരമായിട്ട് വരുന്നത് ഹൃദയാഘാതം ആണ് മുഖത്തെ കരുവാളിപ്പ് മാറ്റാൻ സഹായിക്കുന്നത് ഇതിൽ ഏതാണെന്ന് പറയാമോ തക്കാളി ചെറുനാരങ്ങ കടലപ്പൊടി പൊതീന ഉത്തരമായിട്ട് വരുന്നത് താകളിയാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Comment