എന്റെ വിവാഹമാണ് പുലർച്ച ആകുന്നതേയുള്ളൂ ഞാൻ ഇന്നത്തെ പ്രഭാതത്തെ കൂടുതൽ നോക്കി നിന്നു ഒരുപക്ഷേ എന്റെ വീട്ടിലെ ഒരു ഒറ്റയ്ക്കുള്ള പ്രഭാതം ആയിരിക്കും നാളെ മുതൽ ഒപ്പം ഒരാൾ കൂടെ ഉണ്ടാകും മറ്റൊരു ജീവിതമാകാൻ പോവുകയാണ് അത് സന്തോഷമാകുമോ ഇതുവരെ പോലെ സങ്കടം ആകുമോ ഈ ഒരു വീട് എന്നെ മുത്തശ്ശിയുടെ ആണ് ഞാൻ ഒരു മാസം ആയിട്ടുള്ളൂ ഇവിടെ വന്നിട്ട് വിവാഹം പ്രമാണിച്ച് എന്നെക്കൊണ്ട് ഇവിടെ നിർത്തിയതാണ് എന്റെ അച്ഛനും അമ്മയും.
എല്ലാം ഊട്ടിയിലെ ഒരു കോൺവെന്റ് സ്കൂൾ ബോർഡിങ്ങിൽ എന്നെ വിട്ടിട്ട് അവരുടെ ജോലി സ്ഥലങ്ങളിലേക്ക് പോകുമ്പോൾ എനിക്ക് അഞ്ച് വയസ്സായിരുന്നു ഒരു അവധിക്ക് പോലും അവർക്ക് അരികിലേക്ക് ഞാൻ പോകാറാണ് പതിവ് പട്ടായോടുകൂടിയും കടുത്ത ശിക്ഷ നടപടിയും അവരുടെ കൂടെ നിൽക്കുന്നതിനേക്കാൾ എനിക്കിഷ്ടം ബോർഡിങ് തന്നെ ആയിരുന്നു എന്റെ ഇഷ്ടം എന്ന് പറഞ്ഞാൽ അങ്ങനെ ഒന്നുമില്ല എനിക്ക് ആയിട്ട് ഒരു ഇഷ്ടമില്ല അച്ഛനും അമ്മയും.
പറയുന്നതാണ് എന്റെ ഇഷ്ടം എനിക്ക് ഏതൊരു ഭക്ഷണമാണ് ഇഷ്ടം കൂട്ടുകാർ ചോദിക്കും ആവോ അറിയില്ല ഇഷ്ടമുള്ള നിറം അറിയില്ല ഇഷ്ടമുള്ള പാട്ട് അതും അറിഞ്ഞുകൂടാ ഇഷ്ടങ്ങൾ എന്നുവച്ചാൽ എന്താണ് അതെല്ലാം ഞാൻ ആലോചിക്കും അച്ഛന്റെ അടിയൊന്നും കിട്ടാതെ ശാന്തമായി കളിക്കാൻ സാധിച്ചിരുന്നെങ്കിൽ ഇംഗ്ലീഷ് മലയാളം കുറേ ഒരുപാട് പുസ്തകങ്ങൾ സ്വന്തമാക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ ഒരുപാട് യാത്രകൾ പോകാൻ കഴിഞ്ഞിരുന്നെങ്കിൽ പട്ടാളത്തിൽ ചേരാൻ സാധിച്ചു എങ്കിൽ പട്ടണത്തിൽ പോകാൻ ഇഷ്ടപ്പെടുന്നത് വളരെ ചുരുക്കം തന്നെ ആയിരിക്കും എന്നാണ് മുത്തശ്ശി പറയുന്നത് മുത്തശ്ശൻ പട്ടണത്തിലായിരുന്നു അതുകൊണ്ടാണ് എനിക്കും അങ്ങനെ താല്പര്യം തോന്നാൻ കാരണം അതൊക്കെ തന്നെയാണ് സ്വപ്നം പക്ഷേ ഒന്നും നടന്നില്ല എൻട്രൻസ് രണ്ടുതവണ നീട്ടും കിട്ടാതെ വന്നപ്പോൾ അച്ഛൻ എന്നെ കെട്ടിക്കാൻ തീരുമാനിച്ചു കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.