ഞാനിന്ന് ഇവിടെ പറയാൻ പോകുന്ന വളരെയധികം അറിഞ്ഞിരിക്കേണ്ടത് കുറച്ച് ചോദ്യങ്ങളാണ് അതിനു ഉത്തരങ്ങളും ഞാൻ ചുവടെ തന്നെ ചേർക്കുന്നുണ്ട് ചോദ്യങ്ങളും ഉത്തരങ്ങളും എല്ലാം കേട്ടിട്ട് ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യാൻ മറക്കല്ലേ ഇപ്പോൾ ഇവിടെ ആദ്യത്തെ ചോദ്യമായിട്ട് വരുന്നത് പല്ല് കേടാക്കുന്ന പ്രധാനപ്പെട്ട ഭക്ഷണം.
ഏതാണ് മധുരം ഉപ്പ് എരിവ് പുളി ഇതിൽ ഏതാണെന്ന് പറയുമോ സ്ത്രീയുടെ ഗർഭപാത്രത്തോട് സാമ്യമുള്ള പഴം ഇതിലേതാണ് ഉത്തരമായിട്ട് വരുന്നത് അവക്കാഡോയാണ് ഫാറ്റി ലിവറിന്റെ ആദ്യ ലക്ഷണം ഇതിൽ ഏതാണെന്ന് പറയാമോ തലവേദന മുട്ടുവേദന വയറുവേദന ശർദ്ദി ഇതിലേതാണെന്ന് പറയാമോ ഉത്തരമായിട്ട് വരുന്നത് വയറുവേദനയാണ് വെളിച്ചം ഒട്ടും ഇഷ്ടമില്ലാത്ത ജീവി ഇതിലേതാണെന്ന് പറയാമോ ഓപ്ഷൻസ് ആയ പൂച്ച പാറ്റ പല്ലി ഉത്തരമായിട്ട് വരുന്നത് പാറ്റയാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.