എന്റെ മോൻ നല്ലതുപോലെ പാട്ടുപാടും സാർ മുരളി കൃഷ്ണ കുട്ടി ഒന്നു നോക്കി സൃഷ്ടിച്ച 12 വയസുണ്ടാകും കൂട്ടി ഇതുവരെ സംഗീതം പഠിച്ചിട്ടുണ്ടോ അമ്മ പറഞ്ഞു തന്ന കുറച്ചു സ്വരങ്ങൾ മാത്രമാണ് വശമുള്ളത് കുട്ടി വളരെ വിനയത്തോടെ കൂടി പറഞ്ഞ മുരളി കൃഷ്ണ അപ്പോഴാണ് ആ സ്ത്രീയെ ശ്രദ്ധിക്കുന്നത് എവിടെയോ കണ്ടു പരിചയം ഉള്ള ഒരു മുഖമാണ് പേരെന്താണ് അവളോട് അയാൾ ചോദിച്ചു ഞാൻ ഗാനമേളനങ്ങൾക്ക് പാടുന്നുണ്ട് സാറിനെ ഞാൻ കണ്ടിട്ടുണ്ട് നമ്മൾ ഒന്ന് രണ്ട് തവണ.
ഒരുമിച്ച് പാട്ടു പാടിയിട്ടുണ്ട് അയാൾക്ക് ഇപ്പോൾ ഓർമ്മ വന്നു സ്കൂളിൽ മാഷാണ് എന്ന് ഇപ്പോഴാണ് ഞാൻ അറിയുന്നത് മോനെ കുറച്ചുനേരം സംഗീതം പറഞ്ഞു കൊടുക്കാമോ പിന്നെ എന്താണ് എന്നെക്കൊണ്ട് പറ്റുന്ന പോലെ ഞാൻ ചെയ്യാം വൈകുന്നേരം വീട്ടിലേക്ക് പോകുന്നുള്ളൂ എന്റെ വീട് അറിയുമോ അറിയാം മാഷേ കുട്ടി ഉത്സാൽഹത്തോടെ തന്നെ പറഞ്ഞു അവന്റെ പേര് എന്താണ് കാശി കാശി മതം ശരി അപ്പോൾ എനിക്ക് ഈ പീരിയഡ് ക്ലാസ് ഉണ്ട് അവൻ കൈകൂപ്പി.
യാത്ര പറഞ്ഞു പോയി പാട്ടുപാടും എന്ന ദേവിക പറഞ്ഞു എങ്കിലും അത്യാപൂർവ്വ കഴിവുള്ള കുട്ടി തന്നെയാണ് കാശി എന്ന് ഓരോ തവണയും അവന്റെ കഴിവ് കാണുമ്പോൾ അയാൾക്ക് ബോധ്യപ്പെട്ടു അമ്മയ്ക്ക് എന്താണ് ജോലി ഒരു ദിവസം മോനെ കൂട്ടിക്കൊണ്ടു പോകാൻ ദേവിക വൈകിയപ്പോൾ മുരളീ കുഞ്ഞിനോട് ചോദിച്ചു അമ്മ രണ്ടുമൂന്നു വീട്ടിൽ ജോലിക്ക് പോകുന്നുണ്ട് അവിടെ ചിലപ്പോൾ കൂടുതൽ ജോലി ഉണ്ടാകും അതാണ് വൈകുന്നത് ഞാൻ ഒറ്റയ്ക്ക് പൊയ്ക്കോളും മാഷ് രണ്ടു വളവ് തിരിഞ്ഞാൽ എന്നെ വീടായി അയ്യോ വേണ്ട ഒറ്റയ്ക്ക് പോകേണ്ട എനിക്ക് കുറച്ച് സാധനങ്ങൾ വാങ്ങാൻ ഉണ്ട് എന്തായാലും വാങ്ങണം ഞാൻ കൊണ്ടു വിടാം മാഷിനെ അത് ബുദ്ധിമുട്ടാവിലെ 12 വയസ്സുള്ള ഒരു കുട്ടിയുടെ ചോദ്യം അല്ലായിരുന്നു അത് പക്വത വന്നിട്ടുള്ള മുതിർന്ന ഒരാൾ ചോദിക്കുന്ന പോലെയായിരുന്നു അയാൾ അതും കേട്ട് പുഞ്ചിരിക്കും സാരമില്ല ഞാൻ ഇത് സഹിച്ചു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.