ഭാര്യ ബോധം കെട്ട് വീണു പോയി മെസ്സേജ് അയക്കാൻ ഭർത്താവിന്റെ ഫോൺ എടുത്തതും

അത്താഴം വിളമ്പി ടേബിളിന്റെ മുകളിൽ വച്ചിട്ടുണ്ട് കഞ്ഞി വിളമ്പി വച്ചിട്ടുണ്ട് വേണമെങ്കിൽ കഴിച്ചിട്ട് ആ വാതിൽ അടച്ചു ഞാൻ കിടക്കാനായി പോവുകയാണ് ടിവിയിൽ ഓൺ ചെയ്തു വെച്ചിട്ട് മൊബൈലിൽ നോക്കിയിരിക്കുന്ന ഭർത്താവിനോട് അനിഷ്ടത്തോടുകൂടി തന്നെ പറഞ്ഞിട്ട് അവൾ നേരെ ബെഡ് റൂമിലേക്ക് പോയി പതിവുപോലെതന്നെ അവളും മൊബൈൽ ഫോൺ എടുത്തു കൊണ്ട് നെറ്റ് ഓൺ ചെയ്ത് കട്ടിലിലേക്ക് മലർന്നു കിടക്കാൻ തുടങ്ങി വിവാഹം കഴിഞ്ഞിട്ട് ഏറെ നാളുകളെല്ലാം കഴിഞ്ഞിട്ടും തങ്ങൾക്ക് ഇടയിലേക്ക് ഒരു പുതിയ ഒരു അതിഥി വരാത്തതുകൊണ്ട് തന്നെ ദാമ്പത്യ ജീവിതം അവൾക്ക്.

   

വളരെയധികം വിരസമായിട്ടുണ്ടായിരുന്നു പലവിധത്തിലുള്ള ചികിത്സകളും ടെസ്റ്റുകളും എല്ലാം തന്നെ ചെയ്തിട്ടും നമുക്ക് ഒന്നും ഫലം മൊത്തം ആവാത്തത് കൊണ്ട് അവർ വീണ്ടും നിരാശരായി തന്നെ ഒടുവിൽ പരസ്പരം കുറ്റപ്പെടുത്തലുകൾ എല്ലാം തുടങ്ങിയപ്പോൾ അവരുടെ ഇടയിലെ അകൽച്ച പിന്നെയും വർധിക്കാൻ തുടങ്ങി ഇപ്പോൾ ഒരു മുറിയിലെ വീതി വന്നിട്ടുള്ള ഒരു കട്ടിലിന്റെ രണ്ട് ഭാഗത്തായി അവർ അന്യരെപ്പോലെ തന്നെ കഴിയുന്നു രണ്ടുപേരും മൊബൈൽ.

ഫോണിനെ നേരം പോക്കായി ആശ്രയിക്കാൻ തുടങ്ങിയതാണ് ഇപ്പോൾ ഇന്റർനെറ്റ് ആണ് അവരുടെ ഒരു ലോകം ഓൺലൈൻ ഗ്രൂപ്പിലെ കഥകളെല്ലാം വായിച്ചു കൊണ്ടിരിക്കുമ്പോഴും അവരുടെ മനസ്സ് എന്തിനുവേണ്ടി തന്നെ തേടുകയായിരുന്നു കഴിഞ്ഞപ്പോൾ മെസ്സഞ്ചറിൽ നോട്ടിഫിക്കേഷൻ വന്നിട്ടുണ്ടായിരുന്നു ഗുഡ് ഈവനിംഗ് പറഞ്ഞു കൊണ്ടുള്ള രാഹുലിന്റെ മെസ്സേജ് കണ്ടപ്പോൾ തന്നെ അവളുടെ ഉള്ളം തുടിക്കാൻ ആയി തുടങ്ങി എവിടെയായിരുന്നു ഇത്രയും നേരം ഞാൻ.

എത്ര നേരമായി വെയിറ്റ് ചെയ്യുന്നത് എന്ന് അറിയാമോ അവൾ അത് പരിഭവത്തോടുകൂടി തന്നെ അവനോട് ചോദിച്ചു ഭർത്താവുമായി പിണങ്ങി അതിനുശേഷം ഗ്രൂപ്പുകളിൽ വരുന്ന കഥകൾ എല്ലാം വായിച്ചുകൊണ്ട് ജീവിതം തള്ളിനീക്കുകയായിരുന്നു ശുസ്സില ഒരിക്കൽ ഒരു പ്രണയകഥ വായിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് ആദ്യമായി അവന്റെ മെസ്സേജ് വരുന്നത് തന്നെ സോഷ്യൽ മീഡിയകളിലൂടെ തന്നെ പെണ്ണുങ്ങളെ വലയിലാക്കിയിട്ട് കാര്യം സാധിക്കാൻ ആയിട്ട് ഒരുപാട് കോഴികളെല്ലാം ഇറങ്ങിയിട്ടുണ്ട് എന്ന് അവർക്ക് മുൻകൂട്ടി തന്നെ അറിയാവുന്നതുകൊണ്ടുതന്നെ ആദ്യമൊക്കെ അവന്റെ മെസ്സേജുകളെല്ലാം അവൾ പാടെ തന്നെ അവഗണിച്ചു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Comment

Your email address will not be published. Required fields are marked *