കബഡി പലക വെച്ച് ഈ പറയുന്ന പോലെ തന്നെ രാശി നോക്കി നമ്മൾ ഫലം പറയുകയാണ് നമ്മുടെ സാധാരണ ചെയ്യുന്നത് എന്നാൽ ഇന്ന് നമ്മൾ മുൻകൂട്ടി ഫലം നമ്മൾ ചെയ്യുന്നില്ല പകരം ഇപ്പോൾ ഇവിടെ ഈ 12 രാശികളിൽ ഏത് രാശിയാണ് ഈ ഒരു സ്കോളുകളിൽ ആദ്യം വരുന്നത് ആ രാശിയുടെ ഫലം അങ്ങോട്ട് ഞാൻ പറയും അത്രയേ ഉള്ളൂ നമ്മളിവിടെ ഈ ഒരു സമയം രാശി പലക ഉപയോഗിക്കുന്നതിന് പകരം അനുസരിച്ച് പഞ്ചാംഗം അനുസരിച്ച് 12 രാശികളിലായി വരുന്ന 27 നക്ഷത്രക്കാരുടെയും.
വളരെ കൃത്യമായി തന്നെ ഞാൻ ഇവിടെ പറയുന്നുണ്ട് അതുകൊണ്ട് തന്നെ നമുക്ക് ഇവിടെ ഒരു രാശിപ്പലക എടുക്കേണ്ട കാര്യമില്ല കണക്കുകൾ എല്ലാം വളരെ കൃത്യമായിട്ട് തന്നെ കിട്ടിയിട്ടുണ്ട് ഇവിടെ എടുത്തിട്ടുള്ള ഈ ഒരു ഗ്രഹനില അനുസരിച്ച് തന്നെ നമ്മൾ ഇത് ചെയ്യുന്നത് ഈ മൂന്ന് രാശി ഏതാണോ ആ രാശിയിൽ വരുന്ന മൂന്ന് നക്ഷത്രക്കാരുടെ ഫലങ്ങൾ അങ്ങോട്ട് പറയുകയാണ് ഞങ്ങൾ ചെയ്യാൻ പോകുന്നത് അപ്പോൾ പറഞ്ഞതുപോലെ ഈ കോൾ ചെയ്യുന്നവനെ വരുന്ന 12 രാശികളിൽ.
വച്ച് ഏറ്റ ആദ്യമേ തന്നെ വരുന്ന രാശി ഏതാണെന്ന് ഉള്ളത് നമുക്ക് നോക്കാം ആദ്യമേ തന്നെ വന്നിട്ടുള്ളത് ധനു രാശിയാണ് ഈ ഒരു ധനു രാശിയിൽ വരുന്ന നിങ്ങളും നിങ്ങളുടെ കുടുംബാംഗങ്ങളും അല്ലെങ്കിൽ നിങ്ങളുടെ ബന്ധുക്കളും ആരെങ്കിലും ഉണ്ടെങ്കിൽ അവരെയും കൂടിയും ബാധിക്കുന്ന ഫലങ്ങൾ തന്നെയാണ് ഞാൻ ഇന്നിവിടെ പറയാനായി പോകുന്നത് അതുകൊണ്ടുതന്നെ നിങ്ങൾ ഇവിടെ ഈ വീഡിയോ ഇപ്പോൾ കണ്ടാലും അല്ലെങ്കിൽ ഒരാഴ്ച കഴിഞ്ഞ് കണ്ടാലും അല്ലെങ്കിൽ ഒരു മാസം കഴിഞ്ഞിട്ടാണോ നിങ്ങൾ കാണുന്നത് എങ്കിൽ പോലും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.