ഇപ്പോൾ ഇവിടെ ഈ ഒരു വീഡിയോ ആണ് വളരെയധികം മാറിക്കൊണ്ടിരിക്കുന്നത് ഒരു സ്ത്രീ ആണ് സംസാരിക്കുന്നത് എന്നാണ് ചോദിക്കുന്നത് വണ്ടിയുടെ എമൗണ്ട് റെഡി അല്ലേ എന്ന് ചോദിക്കുന്നുണ്ട് ഇതാരാണ് വിളിക്കുന്നത് ഇതൊരു ഫിനാൻസ് നിന്നാണ് വിളിക്കുന്നത് എന്നും ഈയൊരു വണ്ടിയുടെ അടവ് അടച്ചിട്ടില്ല എന്നും പറയുന്നുണ്ട്.
അത് അടുത്തത് മാസം അടയ്ക്കാമെന്നും പറയുന്നു അപ്പോൾ ഈ മാസത്തെ എവിടേക്ക് പോയി എന്ന് ആ മാസത്തെ പെയ്മെന്റ് മാറിപ്പോയി എന്നും പറയുന്നു മാറിപ്പോയിട്ടില്ലെങ്കിൽ അതിന് കയ്യും കാലു ഒക്കെ ഉണ്ടോ എന്നും എന്നെല്ലാം തന്നെ ചോദിക്കുന്നുണ്ട് എന്റെ പണത്തിന് കയ്യും കാലും എന്ന് വേറെ എന്തെങ്കിലും ഉണ്ടോ എന്നെല്ലാം ചോദിക്കുന്നുണ്ട് വണ്ടിയുടെ പെയ്മെന്റ് 75,000 എടുത്തിട്ടുണ്ടെന്നും അത് അടവ് തെറ്റിച്ചു നടക്കുകയാണ് എന്നും പറയുന്നുണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.