എല്ലവരെയും സഹായിച്ചു നല്ല ജോലിയുള്ളപ്പോൾ; ജോലി പോയപ്പോൾ ആർക്കും വേണ്ട.. പൊട്ടി കരഞ്ഞു പ്രവാസി

കയ്യിൽ കിട്ടുന്നത് മുഴുവൻ ഇങ്ങനെ ചെലവാക്കല്ലേ ആറ്റിൽ കളഞ്ഞാലും അളന്നു കളയണം എന്നാണ് അവളുടെ ഉപദേശം എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല ദേഷ്യം കൊണ്ടു ഞാൻ പല്ലുകൾ കടിച്ചു പെണ്ണിന്റെ തലയിണ മന്ത്രം കേട്ട് പ്രവർത്തിക്കുന്ന ഒരു പെൺകോന്തന്മാർ ഉണ്ടാകും ഞാൻ അങ്ങനെയല്ല മാത്രം അല്ല എന്റെ വേണ്ടപ്പെട്ടവർക്ക് ആണ് ഞാൻ പൈസ അയക്കുന്നത് കണ്ണുനിറഞ്ഞ അവൾ ഒന്നും തന്നെ പറയാതെ പോയി അവൾ പറഞ്ഞതിലും കാര്യമുണ്ട് ഇവിടെ സ്ഥിരം വായിക്കുന്ന തുകയ്ക്ക് പുറമേ നും ഇതും പറഞ്ഞുകൊണ്ട് വീട്ടുകാർ നല്ല ഒരു എമൗണ്ട് തന്നെ പിന്നെയും വാങ്ങിക്കുന്നുണ്ട് കൂടാതെ കൂട്ടുകാരുടെ പടാ വേറെയുണ്ട് കൂടാതെ.

   

ഇവിടെനിന്നും പൊട്ടിമുളച്ച കുറെ ബന്ധുക്കളും ക്രെഡിറ്റ് കാർഡ് ഉള്ളതുകൊണ്ട് കാര്യങ്ങളെല്ലാം പോകുന്നു അവൾ പറഞ്ഞതുപോലെ തന്നെ ഒരു മാസം ശമ്പളം എങ്ങാനും മുടങ്ങിയാൽ കത്തിക്കൽ തീർന്നു കൂട്ടുകാരും ബന്ധുക്കളും എല്ലാം സഹായം ചോദിക്കാറുണ്ട് നീ എന്റെ ശരീരത്തിൽ മുളിയത് ആണ് എന്റെ കയ്യിൽ കിടന്ന് ആണ് വളർന്നത് എന്ന് പറഞ്ഞു തുടങ്ങുമ്പോൾ തന്നെ ഇപ്പോൾ ഞാൻ മാനത്ത് കാണാറുണ്ട് ആരോടും പറ്റില്ല എന്ന് പറഞ്ഞ് ശീലിക്കാത്തത് കൊണ്ടും ആരെയും നിരാശരാക്കാതെയാണ് നിന്നെ ഊറ്റുകയാണ് എന്ന് പലതവണ അച്ഛൻ പറഞ്ഞിട്ടും ബന്ധുക്കൾക്കും പണം കടം കൊടുത്തിട്ടുണ്ട്.

നിങ്ങൾക്ക് ഉള്ളത് കുറയുമോ എന്നുള്ള പേടിയാണോ എന്ന് ചോദിക്കുമ്പോൾ അച്ഛനും പിന്നെ ഉപദേശം കൊണ്ട് വരാറില്ല അങ്ങനെയിരിക്കുമ്പോഴാണ് ഇടുത്തി പോലെ കൊറോണ വരുന്നത് ആദ്യം ശമ്പളം കുറച്ച് പിന്നെ വീട്ടുകാർക്ക് കഷ്ടിച്ച് ആദ്യ മാസം കാശ് അയച്ചുകൊടുത്തു കയ്യിൽ കാശില്ലാതെ ആയപ്പോൾ ഞാൻ ഇല്ല എന്ന് പറയാനും പഠിച്ചു കൂടെ നിന്ന് ആളുകളെല്ലാം തന്നെ തള്ളിപ്പറയാനായിട്ട് അധികം സമയം വേണ്ടിവന്നില്ല നല്ലതുപോലെ തന്നെ പതപ്പിച്ചു നിന്നവരെല്ലാം തന്നെ നല്ലതുപോലെ തന്നെ ഒഴിവാക്കാനായി തുടങ്ങി കഴിഞ്ഞ പെരുന്നാളിന് ആശംസകൾ കൊണ്ട് വീർപ്പുമുട്ടിച്ചവർ ഇത്തവണ എല്ലാം തന്നെ മനപ്പൂർവം തന്നെ മറന്നു എത്ര വേഗമാണ് മനുഷ്യനും മാറുന്നത് എന്നുള്ള കാര്യം ഞാൻ ഓർത്തു ഒരു പ്രതീക്ഷയും തനിക്ക് തരാത്തവർ താങ്ങായി നിന്നപ്പോൾ കൂട്ടുകാരെ മനസ്സിലാക്കിയതിലും എനിക്ക് തെറ്റ് എന്ന് എനിക്ക് മനസ്സിലായിഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Comment

Your email address will not be published. Required fields are marked *