പാപ്പാന്റെയും ഈ ആനയുടെയും സ്നേഹം കണ്ടോ? ഇപ്പോൾ ഈ ആനയുടെ പ്രവർത്തിയാണ് വൈറൽ !!

ഇപ്പോൾ ഇവിടെ ഈ ഒരു വീഡിയോ ആണ് വളരെയധികം സോഷ്യൽ മീഡിയയിൽ വളരെ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് ഒരു ആനയുടെ പാപ്പാൻ ആനയ്ക്ക് വെള്ളത്തിൽ കളിക്കാൻ അനുവാദം കൊടുക്കുന്നതാണ് വീഡിയോയിൽ ഉള്ളത് ആന വളരെയധികം ഞാൻ വെള്ളത്തിൽ കളിക്കട്ടെ എന്ന് ചോദിക്കുന്നത് പോലെ.

   

കാണിക്കുന്നത് പാപ്പാൻ അതിനു സമ്മതം എല്ലാം പറയുന്നതും നീ കളിച്ചോ മോനെ എന്ന് പറയുമ്പോൾ ആ ആന വളരെ തുള്ളിച്ചാടി സന്തോഷത്തോടെ കളിക്കുന്നത് കാണാം ഈ ആനയും പാപ്പാനും തമ്മിലുള്ള ഈ ഒരു ആത്മബന്ധമാണ് ഈ ഒരു വീഡിയോയുടെ വളരെയധികം സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറാനുള്ള കാരണം കാരണം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Comment

Your email address will not be published. Required fields are marked *