ഫ്രിഡ്‌ജിൽ ഇങ്ങനെ ചെയത് നോക്കൂ തിളക്കവും കൂടും ചിലവും കുറയും

ഇന്നത്തെ നമ്മുടെ വീഡിയോ നിറം മങ്ങി തുടങ്ങിയിട്ടുള്ള നമ്മുടെ ഫ്രിഡ്ജ് ക്ലീൻ ചെയ്ത് എടുക്കുന്നത് മാത്രമല്ല ഒരു വർഷം വരെ ഫ്രിഡ്ജ് ഇടയ്ക്കിടയ്ക്ക് ക്ലീൻ ചെയ്യാതെ തന്നെ നമുക്ക് എങ്ങനെ വൃത്തിയിൽ സൂക്ഷിക്കാം എന്നുള്ളതാണ് അതുപോലെ തന്നെ ഒരുപാട് കറണ്ട് ഫ്രിഡ്ജ് ഉപയോഗിക്കാതിരിക്കാൻ ഉള്ള കുറച്ച് ടിപ്പുകളും അതുപോലെ തന്നെ ഫ്രിഡ്ജ് ഒരുപാട് കാരന്റെ അല്ല ഉപയോഗിക്കുന്നുണ്ടെങ്കിൽ എങ്ങനെ നമുക്ക് കണ്ടുപിടിക്കാം അതിനുള്ള സൊല്യൂഷൻസ് എല്ലാം ചേർന്നിട്ടുള്ളതാണ്.

   

ഇന്ന് നമ്മുടെ വീഡിയോ മുഴുവനായിട്ട് കണ്ടോളാം അപ്പോൾ നമുക്ക് മുഴുവനായിട്ട് ഉപകാരപ്പെടുന്നത് തന്നെയാണ് ഞാൻ ഫ്രിഡ്ജ് ഫ്രീസറിനെയും സാധനങ്ങൾ എല്ലാം എടുത്തു മാറ്റിയിട്ട് ക്ലീൻ ചെയ്യാനായി പോവുകയാണ് ഇതിന്റെ ഉള്ളിലുള്ള ട്രേ എല്ലാം എടുത്ത് നമ്മളിവിടെ ക്ലീൻ ചെയ്യുന്നത് ഈയൊരു സൊലൂഷൻ യൂസ് ചെയ്തിട്ടാണ് ഫ്രിഡ്ജ് ഇവിടെ ക്ലീൻ ചെയ്യാറുള്ളത് അത് ഒരു ബൗളിൽ കുറച്ച് വെള്ളം എടുത്തിട്ട് നമ്മളൊരു അര മുറി നാരങ്ങാനീര് അതിലേക്ക് പിഴിഞ്ഞൊഴിക്കുന്നുണ്ട്.

ഏകദേശം ഒരു ടേബിൾ സ്പൂൺ അടുപ്പിച്ചു കുറച്ചു സോഡാ പൊടിയും കുറച്ച് വേസ്റ്റ് കൂടി ചേർത്ത് നല്ലതുപോലെ ഒന്ന് മിക്സ് ചെയ്ത് എടുക്കും സോഡാ പൊടി ഒന്നും തന്നെ നമുക്ക് ആവശ്യമില്ല ഫ്രിഡ്ജ് വളരെ ക്ലീൻ ചെയ്യാൻ ആയിട്ട് ബാറ്റ്സ് എല്ലാം തന്നെ പൊയ്ക്കോളും പിന്നെ നാരങ്ങാനീര് പേസ്റ്റ് ഉള്ളതുകൊണ്ടുതന്നെ ഉള്ളിലുള്ള അഴുക്കും മഞ്ഞക്കളറും എല്ലാം തന്നെ വളരെ പെട്ടെന്ന് തന്നെ ക്ലീൻ ചെയ്യാൻ കഴിയും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Comment

Your email address will not be published. Required fields are marked *