നമ്മൾ ഇവിടെ പറയാൻ പോകുന്നത് നമ്മുടെ വീട്ടിന്റെ മുറ്റത്ത് ഉണ്ടാകുന്നതുപോലെയുള്ള പുല്ലുകളെല്ലാം തന്നെ നമുക്ക് എങ്ങനെ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് വീട്ടിലുള്ള ഐറ്റംസ് മാത്രം ഉപയോഗിച്ചുകൊണ്ട് തന്നെ എങ്ങനെ ഉണക്കി കളയാം എന്നുള്ളതിനെ കുറിച്ച് തന്നെയാണ് ഇതുപോലുള്ള പുല്ല് ആകുമ്പോൾ തന്നെ നമുക്ക് പറിച്ചു കളയാനായിട്ട് വളരെ ബുദ്ധിമുട്ട് തന്നെയായിരിക്കും ഉണങ്ങി കിട്ടണമെന്നുണ്ടെങ്കിൽ നല്ലതുപോലെ വെയിലുള്ള അല്ലെങ്കിൽ.
സമ്മർ സീസൺ ആക്കേണ്ടി വരുന്നതാണ് അപ്പോൾ നമുക്കിത് വളരെ എളുപ്പത്തിൽ നമുക്ക് എങ്ങനെ ഉണക്കാം എന്നുള്ളതാണ് പറയാൻ പോകുന്നത് അപ്പോൾ ഇതുപോലെയുള്ള പുല്ലും നമ്മുടെ കയ്യിൽ കരിഞ്ഞു പോകുന്നത് അപ്പോൾ നമുക്ക് അത് എങ്ങനെ നമുക്ക് ഉണ്ടാക്കുന്നത് എന്ന് കണ്ടു നോക്കാം ചെയ്യാനായിട്ട് നമുക്ക് ഇതുപോലുള്ള ഒരു പാത്രമാണ് എടുത്തിട്ടുള്ളത് ഇനി നമുക്ക് ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത് തന്നെ വിനാഗിരിയാണ് നമ്മുടെ എല്ലാവരുടെയും വീട്ടിൽ ഉണ്ടാകുമെന്ന്.
നമ്മൾ ഒരു ലിറ്ററിന്റെ ബോട്ടിലാണ് ഇതിൽ ഒരു കാൽ ലിറ്റർ വരെ ആണ് ഇപ്പോൾ ഉള്ളത് മുഴുവനായിട്ടും ചേർത്തു കൊടുക്കുന്നില്ല ഇതിൽ ഏതാണ്ട് ഒരു പകുതിയാണ് ചേർത്ത് കൊടുത്തിട്ടുള്ളത് കാലിന്റെ പകുതി ഇനി ഇതിലേക്ക് ചേർക്കാനായി പോകുന്നത് നമ്മൾ ഇവിടെ ഡ്രെസ്സിന്റെ കറകളെല്ലാം തന്നെ കഴുകി കളയാനായിട്ട് ഉപയോഗിക്കുന്ന ഒരു ഡീറ്റെർജെന്റ് ആണ് നമ്മൾ ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത് ഏകദേശം തന്നെ ഒരു ടീസ്പൂൺ അത്രത്തോളം തന്നെ മതിയാകും അത്രമാത്രമാണ് ഇതിലേക്ക് ചേർത്ത് കൊടുക്കാൻ പോകുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..
https://youtu.be/cIe1ma57uXE