വിഷമിക്കേണ്ട ഇനി കാട് പറിച്ചു. ഇത് ഒരടപ്പ് മതി കാടുണങ്ങാൻ

കുറച്ചു മഴ പെയ്യുമ്പോൾ തന്നെ നമ്മുടെ മുറ്റത്തും അതുപോലെതന്നെ പറമ്പിലും എല്ലാം ചെടികൾക്ക് ഇടയിലും എല്ലാം ഭയങ്കരമായിട്ട് തന്നെ ഉയർന്നു വരുന്നതാണ് ഇതുപോലെയുള്ള ചെറിയ ചെടികളെല്ലാം തന്നെ ഇതെല്ലാം നമുക്ക് കൈകൊണ്ട് പറക്കാനും കളയാൻ വളരെ ബുദ്ധിമുട്ടാണ് അതുകൊണ്ട് തന്നെ കുറച്ചു കളയുകയാണ് എങ്കിലും വേറെ പെട്ടെന്ന് തന്നെ പൂർവ്വാധികം ശക്തിയോടുകൂടി തന്നെ വളർന്നുവരുന്ന ഒരു പേരുകൾ തന്നെയാണ് ഇതിൽ ഇപ്പോൾ എല്ലാവരും ചെയ്യുന്ന.

   

രീതിയിൽ എന്താണെന്ന് വച്ചിട്ടുണ്ട് എങ്കിൽ വാങ്ങിയിട്ട് സ്പ്രേ ചെയ്യുമ്പോൾ മൊത്തത്തിൽ വാടി പോകും പക്ഷേ അത് ഉപയോഗിക്കുന്നതിനു മുമ്പ് നിങ്ങൾ രണ്ടുതവണയെങ്കിലും ഒന്ന് ആലോചിക്കേണ്ടതാണ് ഈ ഒരു കീടനാശിനികൾ നമ്മുടെ ഭൂമിയിൽ ഉപയോഗിക്കുന്നത് നല്ലതല്ല നമ്മുടെ മണ്ണിൽ നമ്മുടെ പച്ചക്കറിയാണ്.

എങ്കിലും വല്ലാത്ത കൃഷികളെല്ലാം ഒരുപാട് ചെയ്യുന്നതാണ് അപ്പോൾ ഇതെല്ലാം നമ്മൾ തന്നെയാണ് കഴിക്കുന്നത് ഇങ്ങനെയുള്ള കീടനാശിനികളെല്ലാം തന്നെ നമ്മൾ ചെയ്തു കഴിഞ്ഞാൽ എപ്പോഴും ആ ഒരു മണ്ണിൽ ആ ഒരു പ്രശ്നം ഇപ്പോഴും നിലനിൽക്കുന്ന തന്നെയാണ് ഇങ്ങനെയുള്ള ഉപയോഗിച്ച് കഴിഞ്ഞാൽ നമുക്ക് കുറച്ചുനേരത്ത് ആശ്വാസത്തിന് വേണ്ടി ഇങ്ങനെയുള്ള കാര്യങ്ങൾ ഒന്ന് ആലോചിക്കാൻ ഞാനിപ്പോൾ ഇവിടെ പറയാനായി പോകുന്നത് ഞാൻ ചെയ്തിട്ട് എനിക്ക് റിസൾട്ട് കിട്ടിയ ഒരു കാര്യമാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

https://youtu.be/Pk_fUxG8bEo

Leave a Comment

Your email address will not be published. Required fields are marked *