കട്ടൻ ചായ നമ്മുടെ എല്ലാവരും ഉണ്ടാകാറുള്ളതാണ് കട്ടൻ ചായ നമ്മൾ സാധാരണ കുടിക്കാനാണ് ഉണ്ടാക്കാറുള്ളത് എന്നാൽ ഇപ്പോൾ കട്ടൻചായയിൽ ഇപ്പോൾ കുറച്ചു ഉജാല കൂടെ ചേർത്ത് കഴിഞ്ഞാൽ നല്ല ഒരു ടിപ്പു കിട്ടും ഞാനിവിടെ ഇന്നത്തെ വീഡിയോയിൽ ഞാനിവിടെ ഉൾപ്പെടുത്തിയിട്ടുണ്ട് അപ്പോൾ അതുപോലെതന്നെ വേറെയും ചെറിയ ടിപ്പുകൾ എല്ലാം തന്നെയുണ്ട് വീഡിയോയിലേക്ക് എല്ലാവർക്കും സ്വാഗതം വീഡിയോ കണ്ടു നോക്കിയിട്ട് അഭിപ്രായങ്ങളും എല്ലാം.
തന്നെ ഈ പറയാൻ മറക്കല്ലേ ഇന്നത്തെ വീഡിയോ കാണാം ആദ്യത്തെ ടിപ്പ് ബോർവെൽ വെള്ളം ഉപയോഗിക്കുന്ന ആളുകൾക്കുള്ള ഒരു ടിപ്പാണ് അപ്പോൾ കിണർ വെള്ളം പോലെയെല്ലാം പോർ വെള്ളത്തിൽ നമുക്ക് പാത്രങ്ങളെല്ലാം കഴുകി കളഞ്ഞു ഇതുപോലെ ഒന്ന് ഉണങ്ങുമ്പോൾ പാടുകളെല്ലാം വരും നല്ലതുപോലെ തുടച്ചു വച്ചിട്ടില്ല എങ്കിൽ പ്രത്യേകിച്ച് നമ്മൾ സ്റ്റീൽ പത്രം കുറച്ചുനാൾ ഉപയോഗിക്കുമ്പോൾ തന്നെ ഇരിക്കുമ്പോൾ തുടച്ച് കറക്റ്റ് ആയിട്ട് ഉണക്കി വെച്ചിട്ടില്ല എങ്കിൽ.
ഇതേപോലെ പാടുകൾ എല്ലാം അനുഭവപ്പെടും പോകാനായിട്ട് കുറച്ചു ബുദ്ധിമുട്ട് തന്നെയാണ് നല്ലതുപോലെ കഴുകിയാൽ മാത്രമാണ് പിന്നെ അത് പോവുക അപ്പോൾ അത് പെട്ടെന്ന് കളയാനുള്ള ഒരു ടിപ്പ് തന്നെയാണ് ഞാനിവിടെ പറയുന്നത് അത് ഒരു പീസ് തക്കകാളിയാണ് ഞാനിവിടെ എടുത്തിട്ടുള്ളത് അപ്പോൾ കുറച്ചു കേടായെങ്കിൽ മതിയാകും ചുവപ്പുകൂടെ കൊടുക്കുന്നുണ്ട് എന്നിട്ട് ഈ പാടുള്ള പാത്രത്തിലേക്ക് നല്ലതുപോലെ ഒന്ന് തേച്ചു കൊടുക്കാം ഇതിനെ കുറച്ചു കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..
https://youtu.be/J7l7TfbcTfI